വിജയ് ചിത്രം ‘ലിയോ’യിലെ ‘ഓർഡിനറി പേഴ്സൺ’ എന്ന ഗാനം യൂട്യൂബിൽ തരംഗമാകുന്നു. ഒറ്റ ദിവസം കൊണ്ട് അരക്കോടിയിലേറെ പ്രേക്ഷകരെയാണ് പാട്ട് വാരിക്കൂട്ടിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ഈണമൊരുക്കിയ ഗാനം നിഖിത ഗാന്ധിയാണ് ആലപിച്ചത്. ഹെയ്സൻബർഗ് വരികൾ കുറിച്ചിരിക്കുന്നു. ‘ഓർഡിനറി പേഴ്സൺ’ ഇപ്പോൾ ട്രെൻഡിങ്ങിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിജയ് ചിത്രം ‘ലിയോ’യിലെ ‘ഓർഡിനറി പേഴ്സൺ’ എന്ന ഗാനം യൂട്യൂബിൽ തരംഗമാകുന്നു. ഒറ്റ ദിവസം കൊണ്ട് അരക്കോടിയിലേറെ പ്രേക്ഷകരെയാണ് പാട്ട് വാരിക്കൂട്ടിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ഈണമൊരുക്കിയ ഗാനം നിഖിത ഗാന്ധിയാണ് ആലപിച്ചത്. ഹെയ്സൻബർഗ് വരികൾ കുറിച്ചിരിക്കുന്നു. ‘ഓർഡിനറി പേഴ്സൺ’ ഇപ്പോൾ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തുണ്ട്. പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് ആസ്വാദകർക്കരികിലെത്തിയത്. 

‘ഓർഡിനറി പേഴ്സൺ’ കോപ്പിയടിയാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പാട്ട് ആസ്വാദകരുടെ എണ്ണത്തിൽ കുതിപ്പ് തുടരുന്നത്. ഒറ്റ്നിക്ക എന്ന സംഗീതജ്ഞന്റെ ‘വെയർ ആർ യു’ എന്ന പാട്ടുമായി ഇതിനു സാമ്യമുണ്ടെന്നായിരുന്നു പാട്ടിനെതിരെ ഉയർന്ന ആരോപണം. എന്നാൽ വിഷയത്തിൽ ‘ലിയോ’യുടെ പിന്നണിപ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ADVERTISEMENT

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘ലിയോ’. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദ് റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്ന് ചിത്രം നിർമിച്ചിരിക്കുന്നു. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവർ ലിയോയിൽ വേഷമിടുന്നു. മനോജ് പരമഹംസയാണ് ഛായാഗ്രാഹകൻ. എഡിറ്റിങ്: ഫിലോമിൻ രാജ്.

English Summary:

Leo movie song Ordinary Person goes viral