ഗാനഗന്ധർവൻ കെ.ജെ.യേശുദാസിനെ അമേരിക്കയിലെ വീട്ടിലെത്തി സന്ദർശിച്ച് നടൻ മോഹൻലാൽ. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. മോഹൻലാൽ തന്നെയാണ് യേശുദാസിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്. ‘ഗാനഗന്ധർവന്റെ വസതിയിൽ. പ്രിയപ്പെട്ട ദാസേട്ടനെ അദ്ദേഹത്തിന്റെ അമേരിക്കയിലെ വീട്ടിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാനഗന്ധർവൻ കെ.ജെ.യേശുദാസിനെ അമേരിക്കയിലെ വീട്ടിലെത്തി സന്ദർശിച്ച് നടൻ മോഹൻലാൽ. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. മോഹൻലാൽ തന്നെയാണ് യേശുദാസിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്. 

‘ഗാനഗന്ധർവന്റെ വസതിയിൽ. പ്രിയപ്പെട്ട ദാസേട്ടനെ അദ്ദേഹത്തിന്റെ അമേരിക്കയിലെ വീട്ടിൽ ചെന്നു കാണാൻ കഴിഞ്ഞ സന്തോഷത്തിൽ’ എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാലിന്റെ സമൂഹമാധ്യമ പോസ്റ്റ്. 

ADVERTISEMENT

രണ്ട് മഹാപ്രതിഭകളെ ഒരേ ഫ്രെയിമിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. നിരവധി പേരാണു ചിത്രങ്ങൾ കണ്ട് പ്രതികരണങ്ങൾ അറിയിക്കുന്നത്. ദീർഘകാലമായി അമേരിക്കയിലെ ഡാലസിലുള്ള സ്വവസതിയിലാണ് യേശുദാസും ഭാര്യ പ്രഭയും താമസിക്കുന്നത്. 

English Summary:

Mohanlal meets KJ Yesudas at America

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT