വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘ഞ്യാഭഗം’ എന്ന പേരിൽ പുറത്തിറങ്ങിയ പാട്ടിന് ഗായിക ബോംബെ ജയശ്രീ ആണ് വരികൾ കുറിച്ചത്. ജയശ്രീയുടെ മകൻ അമൃത് രാംനാഥ് ഈണമൊരുക്കി. അമൃതും സിന്ദൂര ജിഷ്ണുവും ചേർന്നാണു ഗാനം ആലപിച്ചത്. പാട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘ഞ്യാഭഗം’ എന്ന പേരിൽ പുറത്തിറങ്ങിയ പാട്ടിന് ഗായിക ബോംബെ ജയശ്രീ ആണ് വരികൾ കുറിച്ചത്. ജയശ്രീയുടെ മകൻ അമൃത് രാംനാഥ് ഈണമൊരുക്കി. അമൃതും സിന്ദൂര ജിഷ്ണുവും ചേർന്നാണു ഗാനം ആലപിച്ചത്. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടുകളും പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. 

ഹൃദയത്തിനു ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ഹൃദയം നിർമിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ‘വർഷങ്ങൾക്കു ശേഷം’ നിർമിക്കുന്നത്. 

ADVERTISEMENT

വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനെ കൂടാതെ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ, നിവിൻ പോളി തുടങ്ങിയവരും വേഷമിടുന്നു. ഏപ്രിൽ 11ന് ചിത്രം പ്രദർശനത്തിനെത്തും. 

English Summary:

Nyabagam song from the movie Varshangalkku Shesham