റാപ്പർമാരായ ഡാബ്സീക്കും ബേബി ജീനുമൊപ്പം കൈകോർത്ത് നീരജ് മാധവ്. മൂവരും ഒന്നിച്ച 'ബല്ലാത്ത ജാതി' മ്യൂസിക് വിഡിയോ 10 ലക്ഷത്തിലധികം കാഴ്ചക്കാരുമായി ട്രെൻഡിങ്ങിൽ ഒന്നാമതെത്തി. വേറിട്ട ശൈലിയും വൈവിധ്യമാർന്ന കാഴ്ചകളുമായി പ്രേക്ഷകർക്കു മുൻപിലെത്തിയ മ്യൂസിക് വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് സംഗീതാസ്വാദകരിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാപ്പർമാരായ ഡാബ്സീക്കും ബേബി ജീനുമൊപ്പം കൈകോർത്ത് നീരജ് മാധവ്. മൂവരും ഒന്നിച്ച 'ബല്ലാത്ത ജാതി' മ്യൂസിക് വിഡിയോ 10 ലക്ഷത്തിലധികം കാഴ്ചക്കാരുമായി ട്രെൻഡിങ്ങിൽ ഒന്നാമതെത്തി. വേറിട്ട ശൈലിയും വൈവിധ്യമാർന്ന കാഴ്ചകളുമായി പ്രേക്ഷകർക്കു മുൻപിലെത്തിയ മ്യൂസിക് വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് സംഗീതാസ്വാദകരിൽ നിന്നു ലഭിക്കുന്നത്. ലോകോത്തര നിലവാരമുള്ള മലയാളം റാപ് എന്ന വിശേഷണത്തിന് തീർത്തും അർഹമായ ട്രാക്കാണ് ഇതെന്ന് ആസ്വാദകർ സാക്ഷ്യപ്പെടുത്തുന്നു. 

അതിഗംഭീര മേക്കോവറിലാണ് നീരജും ഡാബ്സീയും ബേബി ജീനും വിഡിയോയിൽ പ്രേക്ഷകർക്കു മുൻപിലെത്തുന്നത്. ഓരോരുത്തരുടെയും സ്വാഗും ആറ്റിറ്റ്യൂഡും കൃത്യമായി അടയാളപ്പെടുത്തുന്ന കോസ്റ്റ്യൂമും കഥാപാത്രങ്ങളും പുതിയൊരു ലോകത്തേക്ക് പ്രേക്ഷകരെ കൊണ്ടു പോകും. നീരജ് മാധവ് തുടക്കമിടുന്ന ട്രാക്കിനു തുടർച്ചയായി വാശിയോടെ ബേബി ജീനും ഡാബ്സീയും പ്രത്യക്ഷപ്പെടുന്നു. ഓരോരുത്തരുടെയും ആരാധകർക്ക് ആർപ്പുവിളിക്കാനുള്ള വകയൊരുക്കിയാണ് വിഡിയോ പുരോഗമിക്കുന്നത്.

ADVERTISEMENT

നീരജ് മാധവ്, ഡാബ്സീ, ബേബി ജീൻ എന്നിവർ ചേർന്നാണ് ട്രാക്ക് എഴുതിയിരിക്കുന്നത്. മ്യൂസിക് കംപോസ് ചെയ്ത് അറേഞ്ച് ചെയ്തത് നീരജാണ്. മിക്സ് ആന്റ് മാസ്റ്റർ നിർവഹിച്ചിരിക്കുന്നത് ആർസി ആണ്. പ്രേക്ഷകരെ റാപ്പിന്റെ വിസ്മയലോകത്തെത്തിക്കുന്ന വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് പ്രണവ് ശശിധരനാണ്. ഹെലോ റഷദിന്റെതാണ് ക്യാമറ. ആർട്ട് ഓഫ് ശംഭുവാണ് എഡിറ്റർ. മാഡ് വി സ്റ്റുഡിയോസ് നിർമിച്ചിരിക്കുന്ന വിഡിയോ നീരജ് മാധവിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്. 

English Summary:

The music video 'Ballaatha Jaathi' by Neeraj Madhav, Dabzee, and Baby Jean is trending with 1 million views.