വർക്കൗട്ടിനിടെ പകർത്തിയ ചിത്രങ്ങൾ പങ്കുവച്ച് ഗായിക റിമി ടോമി. ‘ആത്മവിശ്വാസം നിങ്ങളെ കൂടുതൽ ആകർഷണീയരാക്കും. നിങ്ങളെ സന്തോഷിപ്പിക്കുന്ന എന്തെങ്കിലും പ്രവൃത്തികൾ ആസ്വദിച്ചുകൊണ്ടേയിരിക്കൂ. അത് വീടിനകത്തോ പുറത്തോ ഉള്ളതായിരിക്കട്ടെ’ എന്ന അടിക്കുറിപ്പോടെയാണ് ഗായിക ചിത്രങ്ങൾ പങ്കിട്ടത്. റിമിയുടെ പോസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർക്കൗട്ടിനിടെ പകർത്തിയ ചിത്രങ്ങൾ പങ്കുവച്ച് ഗായിക റിമി ടോമി. ‘ആത്മവിശ്വാസം നിങ്ങളെ കൂടുതൽ ആകർഷണീയരാക്കും. നിങ്ങളെ സന്തോഷിപ്പിക്കുന്ന എന്തെങ്കിലും പ്രവൃത്തികൾ ആസ്വദിച്ചുകൊണ്ടേയിരിക്കൂ. അത് വീടിനകത്തോ പുറത്തോ ഉള്ളതായിരിക്കട്ടെ’ എന്ന അടിക്കുറിപ്പോടെയാണ് ഗായിക ചിത്രങ്ങൾ പങ്കിട്ടത്. 

റിമിയുടെ പോസ്റ്റ് ഇതിനകം വൈറലായിക്കഴിഞ്ഞു. ഗായിക ഫിറ്റ്നെസ് നിലനിർത്തുന്നതിന്റെ രഹസ്യമാണ് പലരും തിരയുന്നത്. രസകരമായ കമന്റുകളും ചിത്രങ്ങൾക്കു താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘വേൾഡ് വൈഡ് ഫുഡ്‌ അടി. എന്നിട്ട് ഹെവി വർക്കൗട്ട്‌. അമ്പാനെ കൊള്ളാം’, ‘ഏതാ ഈ കൊച്ചുകുട്ടി, റിമിയുടെ അനിയത്തി ആണോ?’, ‘ഏതു കോളേജിലാ പഠിക്കുന്നെ?’ എന്നിങ്ങനെയാണ് ആരാധകർ കുറിക്കുന്നത്. ചില കമന്റുകളോട് റിമി ഇമോജികളിലൂടെ പ്രതികരിച്ചിട്ടുമുണ്ട്. 

ADVERTISEMENT

ആഹാരപ്രിയ ആയിരുന്ന റിമി ടോമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ശരീരഭാരം കുറച്ചത്. കൃത്യമായ വ്യായാമവും യോഗയുമെല്ലാം തന്റെ ജീവിതം മാറ്റിമറിച്ചുവെന്ന് റിമി മുൻപ് പറഞ്ഞിട്ടുണ്ട്. ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും ഗായിക അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. എത്ര തിരക്കിലായാലും വ്യായാമം മുടങ്ങാതെ റിമി ശ്രദ്ധിക്കാറുണ്ട്.   

English Summary:

Rimi Tomy shares workout pictures in social media