‘കുണ്ഡല പുരാണം’ എന്ന ചിത്രത്തിലെ പുതിയഗാനം പ്രക്ഷകർക്കരികിൽ. ‘തട്ടിക്കൊ തട്ടാരെ’ എന്ന പാട്ടിന് വൈശാഖ് സുഗുണൻ ആണ് വരികൾ കുറിച്ചത്. ബ്ലെസൻ തോമസ് ഈണമൊരുക്കി. ശരത് ചെട്ടൻപടിയാണ് ഗാനം ആലപിച്ചത്. മനോരമ മ്യൂസിക് പുറത്തിറക്കിയ ‘തട്ടിക്കൊ തട്ടാരെ’ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളോടെ പാട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കുണ്ഡല പുരാണം’ എന്ന ചിത്രത്തിലെ പുതിയഗാനം പ്രക്ഷകർക്കരികിൽ. ‘തട്ടിക്കൊ തട്ടാരെ’ എന്ന പാട്ടിന് വൈശാഖ് സുഗുണൻ ആണ് വരികൾ കുറിച്ചത്. ബ്ലെസൻ തോമസ് ഈണമൊരുക്കി. ശരത് ചെട്ടൻപടിയാണ് ഗാനം ആലപിച്ചത്. മനോരമ മ്യൂസിക് പുറത്തിറക്കിയ ‘തട്ടിക്കൊ തട്ടാരെ’ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളോടെ പാട്ട് ട്രെൻഡിങ്ങിലും ഇടം പിടിച്ചു. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘പുലുമ്പോ തൊട്ട്’ എന്ന ഗാനവും പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.  

‘കുണ്ഡല പുരാണ’ത്തിൽ ആകെ നാല് പാട്ടുകളാണുള്ളത്. വൈശാഖ് സുഗുണനെക്കൂടാതെ സന്തോഷ്‌ പുതുക്കുന്നും പാട്ടുകളെഴുതിയിരിക്കുന്നു. രാഹുൽ സുബ്രഹ്മണ്യനും സംഗീതസംവിധാനത്തിൽ പങ്കുചേർന്നിരിക്കുന്നു. നജീം അർഷാദ്, ശരത് എന്നിവരാണ് പിന്നണിയിലെ മറ്റു സ്വരങ്ങൾ. 

ADVERTISEMENT

ഇന്ദ്രൻസിനെ നായകനാക്കി സന്തോഷ്‌ പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുണ്ഡല പുരാണം’. മേനോക്കിൽസ് ഫിലിംസ് ചിത്രം നിർമിക്കുന്നു. ജൂൺ അവസാന വാരത്തോടെ ചിത്രം പ്രദർശനത്തിനെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. 

English Summary:

Thattikko Thattare song from the movie Kunddala Puranam