ഗായിക സുജാത മോഹൻ പങ്കുവച്ച പുത്തൻ ചിത്രങ്ങൾ വൈറൽ. മഞ്ഞ നിറത്തിലുള്ള മനോഹര സാരി ധരിച്ചു നിൽക്കുന്ന സുജാതയാണ് ചിത്രങ്ങളിലുള്ളത്. സാരിയുടെ ഇരുവശങ്ങളിലുമായി വെള്ള നിറത്തിലുള്ള ബോർഡറുമുണ്ട്. ബോഡി പാർട്ടിൽ കോയിൻ ബൂട്ടീസും നൽകിയിരിക്കുന്നു. ബോർഡർ ഫാബ്രിക് കൊണ്ടുള്ള വെള്ള എൽബോ സ്ലീവ് ബ്ലൗസ് ആണ് സുജാത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായിക സുജാത മോഹൻ പങ്കുവച്ച പുത്തൻ ചിത്രങ്ങൾ വൈറൽ. മഞ്ഞ നിറത്തിലുള്ള മനോഹര സാരി ധരിച്ചു നിൽക്കുന്ന സുജാതയാണ് ചിത്രങ്ങളിലുള്ളത്. സാരിയുടെ ഇരുവശങ്ങളിലുമായി വെള്ള നിറത്തിലുള്ള ബോർഡറുമുണ്ട്. ബോഡി പാർട്ടിൽ കോയിൻ ബൂട്ടീസും നൽകിയിരിക്കുന്നു. ബോർഡർ ഫാബ്രിക് കൊണ്ടുള്ള വെള്ള എൽബോ സ്ലീവ് ബ്ലൗസ് ആണ് സുജാത സാരിക്കൊപ്പം ധരിച്ചത്.

വെള്ള കല്ലുകൾ കൊണ്ടൊരുക്കിയ മനോഹര ആഭരണങ്ങളും സുജാത അണിഞ്ഞിരിക്കുന്നു. പഫ് പോണി ടെയ്‌ൽ ഹെയർസ്റ്റൈൽ ഗായികയെ കൂടുതൽ സുന്ദരിയാക്കി. പ്രശാന്തി സാരീസ് ആണ് സുജാതയ്ക്കു വേണ്ടി സാരി ഡിസൈൻ ചെയ്തത്. മേക്കപ് ആർടിസ്റ്റ് ആൻ ഗായികയെ മനോഹരിയാക്കി. സത്യ ആണ് ഹെയർസ്റ്റൈലിങ് ചെയ്തത്. മഹേഷ് കൃഷ്ണൻ ചിത്രങ്ങൾ പകർത്തി. 

ADVERTISEMENT

‘ഉന്മേഷത്തിന്റെയും സന്തോഷത്തിന്റെയും നിറം, മഞ്ഞ’ എന്ന അടിക്കുറിപ്പോടെ സുജാത മോഹൻ പങ്കുവച്ച ചിത്രങ്ങൾ ഇതിനകം ആരാധകമനം കവർന്നു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. ഗായിക ചെറുപ്പമായിരിക്കുന്നതിന്റെ രഹസ്യം എന്തെന്ന് അന്വേഷിക്കുകയാണ് ആരാധകർ.

പാട്ടിന് എന്ന പോലെ സുജാതയുടെ വസ്ത്രധാരണരീതിക്കും ആരാധകർ ഏറെയാണ്. സാരി ലുക്കിൽ വ്യത്യസ്തങ്ങളായ പരീക്ഷണങ്ങളും ഗായിക നടത്താറുണ്ട്. വസ്ത്രത്തിന് അനുയോജ്യമായ രീതിയിൽ ആഭരണങ്ങളും മറ്റും അണിയാൻ സുജാത എപ്പോഴും ശ്രദ്ധിക്കാറുണ്ട്. സ്റ്റൈലിഷ് ലുക്കിൽ നടക്കാൻ തനിക്ക് ഏറെ ഇഷ്ടമാണെന്ന് ഗായിക മുൻപ് അഭിമുഖങ്ങളിലുൾപ്പെടെ വെളിപ്പെടുത്തിയിരുന്നു. അമ്മയുടെ സ്റ്റൈലുകൾ തന്നെ അദ്ഭുതപ്പെടുത്താറുണ്ടെന്ന് ശ്വേതയും തുറന്നു പറഞ്ഞിട്ടുണ്ട്. ‌

English Summary:

Sujatha Mohan stunning in yellow saree