ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമാണവും സംവിധാനവും നിർവഹിക്കുന്ന ചിത്രം 'ചിത്തിനി'യുടെ പ്രൊമോ സോങ് പുറത്തിറങ്ങി. ചിത്രത്തിൽ നായികയായെത്തുന്ന മോക്ഷയും സംഘവും അവതരിപ്പിക്കുന്ന ലേ... ലേ.. ലേ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. സുരേഷ് പൂമലയുടെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം നൽകിയിരിക്കുന്നത്. സുഭാഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമാണവും സംവിധാനവും നിർവഹിക്കുന്ന ചിത്രം 'ചിത്തിനി'യുടെ പ്രൊമോ സോങ് പുറത്തിറങ്ങി. ചിത്രത്തിൽ നായികയായെത്തുന്ന മോക്ഷയും സംഘവും അവതരിപ്പിക്കുന്ന ലേ... ലേ.. ലേ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്.

സുരേഷ് പൂമലയുടെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം നൽകിയിരിക്കുന്നത്. സുഭാഷ് കൃഷ്ണയും കെ.എസ് അനവദ്യയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മ്യൂസിക് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ബിജു ധ്വനിതരംഗ് ആണ്. ക്യാമറയും എഡിറ്റും അമീൻ സാബിൽ നിർവഹിച്ചു. ജിഷ്ണു–വിഷ്ണു, ബിജു ധ്വനിതരംഗ് എന്നിവർ ചേർന്നാണ് പാട്ടിന്റെ ഡാൻസ് കൊറിയോഗ്രഫി നിർവഹിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് പ്രേക്ഷകരിൽ നിന്നു ലഭിക്കുന്നത്. 

ADVERTISEMENT

ഹൊറർ ഫാമിലി ഇൻവെസ്റ്റിഗേഷൻ ജോണറിൽ പെട്ട ചിത്രമാണ് 'ചിത്തിനി'. അമിത് ചക്കാലയ്ക്കൽ നായകൻ ആയി എത്തുന്ന ചിത്രത്തിൽ വിനയ് ഫോർട്ടും പ്രധാന വേഷത്തിലുണ്ട്. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ബംഗാളി താരം മോക്ഷ വീണ്ടും നായിക ആയി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

ആരതി നായർ, എനാക്ഷി, ജോണി ആന്റണി, ജോയ് മാത്യു, സുധീഷ്‌, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍, പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ്മ, ഉണ്ണിരാജ, അനൂപ്‌ ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു, ശിവ ദാമോദർ, വികാസ്, പൗളി വത്സന്‍, അമ്പിളി അംബാലി തുടങ്ങിയ വന്‍ താരനിരയും ചിത്രത്തിലുണ്ട്. കെ.വി അനിലിൻ്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി അനിലും ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ വമ്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം ഉടൻ തീയറ്ററുകളിൽ എത്തും.

English Summary:

Promo Video Song 'Le Le Le' from the upcoming Malayalam language feature film "Chithini " directed by East Coast Vijayan