ഓണപ്പൂവിളികളുടെ ആവേശവും ഒത്തുചേരലിന്റെ സ്നേഹവും പങ്കുവച്ച് മലയാള സിനിമയിലെ ഗായകരുടെ കൂട്ടായ്മയായ സമത്തിന്റെ ഓണാഘോഷം. മനോരമ ഓൺലൈനും കെഎൽഎം ആക്സിവ ഫിൻവെസ്റ്റും സംയുക്തമായാണ് ‘സംഗീതം സമം ഓണം’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. എറണാകുളം ലെ മെറിഡിയൻ ഹോട്ടലിൽ ന‌ടന്ന പരിപാടിയിൽ കെ.എസ് ചിത്ര, ലതിക, ജെൻസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണപ്പൂവിളികളുടെ ആവേശവും ഒത്തുചേരലിന്റെ സ്നേഹവും പങ്കുവച്ച് മലയാള സിനിമയിലെ ഗായകരുടെ കൂട്ടായ്മയായ സമത്തിന്റെ ഓണാഘോഷം. മനോരമ ഓൺലൈനും കെഎൽഎം ആക്സിവ ഫിൻവെസ്റ്റും സംയുക്തമായാണ് ‘സംഗീതം സമം ഓണം’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. 

സംഗീതം സമം ഓണം ആഘോഷവേളയിൽ നിന്ന്

എറണാകുളം ലെ മെറിഡിയൻ ഹോട്ടലിൽ ന‌ടന്ന പരിപാടിയിൽ കെ.എസ് ചിത്ര, ലതിക, ജെൻസി ഗ്രിഗറി, മിൻമിനി തുടങ്ങി മലയാളത്തിന്റെ പ്രിയ ഗായകർ ഒത്തുചേർന്നു. എല്ലാ സങ്കടങ്ങളും മറക്കാൻ ഈ ഓണക്കാലത്തെ ഒത്തുചേരലുകൾ വഴിയൊരുക്കട്ടെയെന്ന് കെ.എസ് ചിത്ര ആശംസിച്ചു. 

ആഘോഷവേളയിൽ മനോരമ ഓൺലൈൻ കോർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ് സംസാരിക്കുന്നു.
ADVERTISEMENT

ചലച്ചിത്രതാരങ്ങളായ ആന്റണി പെപ്പെ, ഗൗതമി നായർ എന്നിവരുടെ നേതൃത്വത്തിൽ ആവേശകരമായ വടംവലി മത്സരം അരങ്ങേറി. കൂടാതെ, പൂക്കളമത്സരം, ഉറിയടി, അന്താക്ഷരി, കസേരകളി തുടങ്ങിയ ഓണക്കളികളും ഗായകർക്കായി ഒരുക്കിയിരുന്നു. സുദീപ് കുമാർ, കല്ലറ ഗോപൻ, പ്രദീപ് സോമസുന്ദരം, സന്നിദാനന്ദൻ, വിധു പ്രതാപ്, രവിശങ്കർ, ജി.ശ്രീറാം, അഫ്സൽ, ദേവാനന്ദ്, ഗണേഷ് സുന്ദരം, വിപിൻ സേവ്യർ, അൻവർ സാദത്ത്, രാകേഷ് ബ്രഹ്മാനന്ദൻ, അനൂപ് ശങ്കർ, സുനിൽ കുമാർ, റെജു ജോസഫ്, ഷെർദിൻ തോമസ്, രമേശ് ബാബു, നിഖിൽ കെ.മേനോൻ, പന്തളം ബാലൻ, പ്രദീപ് പള്ളുരുത്തി, കെ.കെ.നിഷാദ്, കലാഭവൻ ടെൽമ, പ്രീത കണ്ണൻ, സയനോര, സംഗീത ശ്രീകാന്ത്, രാജലക്ഷ്മി, സിത്താര കൃഷ്ണകുമാർ, സിന്ധു പ്രേംകുമാർ, അഖില ആനന്ദ്, മഞ്ജു മേനോൻ, ലേഖ ആർ നായർ, വൃന്ദ മേനോൻ, ജ്യേത്സ്ന, ചിത്ര അരുൺ, സരിത റാം, ഗായത്രി, സരിത രാജീവ്, മൃദുല വാര്യർ, രാധിക നാരായണൻ, പുഷ്പവതി, ശ്രേയ ജയദീപ്, ജിഷ നവീൻ  തുടങ്ങിയവരും ഓണാഘോഷ പരിപാടിയിൽ ആവേശപൂർവം പങ്കെടുത്തു. 

സംഗീതം സമം ഓണം ആഘോഷവേളയിൽ നിന്ന്

ചടങ്ങിൽ കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ പുതിയ പരസ്യം കെ.എസ് ചിത്ര ലോഞ്ച് ചെയ്തു. പൂക്കളമിട്ടും ഓണസദ്യ കഴിച്ചും ഓണപ്പാട്ടുകൾ പാടിയും സമം അംഗങ്ങൾ ഓണാഘോഷം ഗംഭീരമാക്കി.

സംഗീതം സമം ഓണം ആഘോഷവേളയിൽ നിന്ന്
ADVERTISEMENT

മനോരമ ഓൺലൈൻ കോർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ്, കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് സി. ഇ. ഒ മനോജ്‌ രവി എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗായകരുടെ ഓണാഘോഷം ഈ ഓണക്കാലത്ത് മനോരമ ഓണ്‍ലൈനിലൂടെ പ്രേക്ഷകരുടെ മുൻപിലെത്തും. 

സംഗീതം സമം ഓണം ആഘോഷവേളയിൽ നിന്ന്
English Summary:

Malayalam playback singers association samam onam celebration with KS Chithra

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT