പൂവിളികളുയരുകയായ്... ഓണത്തപ്പനെ വരവേൽക്കാൻ നാടെങ്ങും ഒരുങ്ങുകയായ്... പാട്ടുകളുടെ മേളം കൂടിയായ ഓണം ആഘോഷമാക്കാൻ വിവിധങ്ങളായ ഓണ ഈണങ്ങളും പ്രേക്ഷകർക്കു മുന്നിലെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ വ്യത്യസ്തത നിറച്ചൊരുക്കിയ ‘ചിങ്ങകുട്ടി’ എന്ന സംഗീത ആൽബമാണ് ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിക്കുന്നത്. ഒരു സ്ത്രീയുടെ ജനനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂവിളികളുയരുകയായ്... ഓണത്തപ്പനെ വരവേൽക്കാൻ നാടെങ്ങും ഒരുങ്ങുകയായ്... പാട്ടുകളുടെ മേളം കൂടിയായ ഓണം ആഘോഷമാക്കാൻ വിവിധങ്ങളായ ഓണ ഈണങ്ങളും പ്രേക്ഷകർക്കു മുന്നിലെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ വ്യത്യസ്തത നിറച്ചൊരുക്കിയ ‘ചിങ്ങകുട്ടി’ എന്ന സംഗീത ആൽബമാണ് ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിക്കുന്നത്. ഒരു സ്ത്രീയുടെ ജനനം മുതൽ വാർധക്യം വരെ ആവിഷ്കരിച്ചിരിക്കുന്ന അതിമനോഹര ഗാനമാണിത്. 

ഓണമെന്നാൽ അത്തപൂക്കളവും ഊഞ്ഞാലും സദ്യയുമൊക്കെയാണല്ലോ. ഇവയൊക്കെ വീട്ടിൽ അടച്ചിടപ്പെട്ട ചിങ്ങക്കുട്ടിയുടെ കാഴ്ചപ്പാടിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് ഗാനം. മനീഷ് കുറുപ്പ് ആണ് ഗാനരംഗങ്ങളുടെ സംവിധായകൻ. മനീഷ് തന്നെ ഗാനരചനയും സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നു. ജിതിൻ കുഞ്ഞുമോൻ, മനീഷ് മധുസൂദനൻ എന്നിവർ പാട്ടിനു സ്വരമേകി. 

ADVERTISEMENT

ഒരു പെൺകുട്ടിയുടെ ജനനവും അവളുടെ വിവാഹവും പിന്നീട് ഭർതൃഗ്രഹത്തിലെ പീഡനങ്ങളും ഭയത്തോടെയുള്ള ജീവിതവുമെല്ലാം  ‘ചിങ്ങകുട്ടി’യിൽ ഉൾപെടുത്തിയിരിക്കുന്നു. സിനിമ, സീരിയൽ താരമായ ഡോണ അന്നയാണ് നായിക. ടോണി സിജിമോൻ, ഉണ്ണികൃഷ്ണൻ, ഗംഗ ഗോപൻ, കുമാരി തോമസ്, ബേബി ആദ്ര, മാസ്റ്റർ ഹസീം, ഹരി നമ്പൂതിരി, ലത.കെ.പി, സന്തോഷ്‌ തുടങ്ങിയവരും വേഷമിടുന്നു. ധനപാൽ പ്രേമനാണ് പാട്ടിന്റെ ഛായാഗ്രാഹകൻ.

English Summary:

Chingakkutty onam special song

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT