‘മനോരാജ്യം’ എന്ന ചിത്രത്തിലെ പ്രമോഗാനം ഏറ്റെടുത്ത് പ്രേക്ഷകർ. ‘നാലുപാടിലും’ എന്നു തുടങ്ങുന്ന പാട്ടിന് റഷീദ് പാറയ്ക്കൽ, രാജു ജോർജ് എന്നിവർ ചേർന്നാണു വരികൾ കുറിച്ചത്. യൂനസ് ഈണമൊരുക്കിയ ഗാനം നടി അന്ന രാജൻ, യൂനസ്, ആൻലിയ സാബു എന്നിവർ ചേർന്നാലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മനോരാജ്യം’ എന്ന ചിത്രത്തിലെ പ്രമോഗാനം ഏറ്റെടുത്ത് പ്രേക്ഷകർ. ‘നാലുപാടിലും’ എന്നു തുടങ്ങുന്ന പാട്ടിന് റഷീദ് പാറയ്ക്കൽ, രാജു ജോർജ് എന്നിവർ ചേർന്നാണു വരികൾ കുറിച്ചത്. യൂനസ് ഈണമൊരുക്കിയ ഗാനം നടി അന്ന രാജൻ, യൂനസ്, ആൻലിയ സാബു എന്നിവർ ചേർന്നാലപിച്ചു. 

പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘തെളിവാനമേ’, ‘തൂവലായ്’, ‘നിലാവിന്റെ’ എന്നീ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ADVERTISEMENT

റഷീദ് പാറയ്ക്കൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘മനോരാജ്യം’. ഗോവിന്ദ് പത്മസൂര്യ (ജിപി) നായകനായെത്തുന്നു. രഞ്ജിത മേനോൻ ആണ് ജിപിയുടെ നായിക. 

English Summary:

Naalupaadilum song from the movie Manorajyam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT