‘ഇന്ന് എന്റെ ലേഖയുടെ ജന്മദിനം’; ഹൃദയം നിറച്ച് എം.ജി.ശ്രീകുമാറിന്റെ കുറിപ്പ്
പ്രിയതമ ലേഖയ്ക്കു ജന്മദിനാശംസകൾ നേർന്ന് ഗായകൻ എം.ജി.ശ്രീകുമാർ. ലേഖയ്ക്കൊപ്പമുള്ള ഹൃദ്യമായ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഗായകന്റെ ആശംസ. ‘ഇന്ന് എന്റെ ലേഖയുടെ ജന്മദിനമാണ്. നിങ്ങളുടെ എല്ലാ പ്രാർഥനയും അനുഗ്രഹവും നൽകണേ’ എന്ന് ഗായകൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. എം.ജി.ശ്രീകുമാറിന്റെ കുറിപ്പ് ചുരുങ്ങിയ

പ്രിയതമ ലേഖയ്ക്കു ജന്മദിനാശംസകൾ നേർന്ന് ഗായകൻ എം.ജി.ശ്രീകുമാർ. ലേഖയ്ക്കൊപ്പമുള്ള ഹൃദ്യമായ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഗായകന്റെ ആശംസ. ‘ഇന്ന് എന്റെ ലേഖയുടെ ജന്മദിനമാണ്. നിങ്ങളുടെ എല്ലാ പ്രാർഥനയും അനുഗ്രഹവും നൽകണേ’ എന്ന് ഗായകൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
എം.ജി.ശ്രീകുമാറിന്റെ കുറിപ്പ് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു ലേഖയ്ക്കു ജന്മദിനാശംസകൾ നേർന്നു രംഗത്തെത്തുന്നത്. ലേഖയ്ക്കൊപ്പം ക്ഷേത്രദർശനം നടത്തുന്നതിന്റെ ചിത്രമാണ് എം.ജി.ശ്രീകുമാർ പോസ്റ്റ് ചെയ്തത്. ചിത്രത്തെ പ്രശംസിച്ചും നിരവധി പേർ പ്രതികരണങ്ങൾ അറിയിക്കുന്നുണ്ട്.
2000 ൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചാണ് എം.ജി.ശ്രീകുമാറും ലേഖയും വിവാഹിതരായത്. വാഹത്തിനു മുൻപ് ഏകദേശം 14 വർഷത്തോളം ഇരുവരും ലിവിങ് ടുഗെദർ ആയിരുന്നു. സമൂഹമാധ്യമ ലോകത്തിന് ഏറെ സുപരിചിതയായ ലേഖ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. യാത്രാപ്രേമികളായ എം.ജി.ശ്രീകുമാറും ലേഖയും ഒഴിവു സമയം മുഴുവൻ യാത്രകൾക്കായാണ് മാറ്റിവയ്ക്കുന്നത്. അടുത്തിടെയും വിദേശപര്യടനത്തിന്റെ മനോഹര ചിത്രങ്ങൾ ഇരുവരും ആരാധകരുമായി പങ്കുവച്ചിരുന്നു.