ഗാനവും വാര്‍ത്തകള്‍ തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നൊന്നും പറയാന്‍ കഴിയില്ല. എന്നാല്‍ വാര്‍ത്തകളെ വേണമെങ്കില്‍ ചില പാട്ടുകളുടെ വരികളുമായി താരതമ്യം ചെയ്യാന്‍ കഴിയുമെന്ന് ആക്ഷേപഹാസ്യ വാര്‍ത്താ പരിപാടികള്‍ തെളിയിച്ചതുമാണ്. ഇത്തരത്തില്‍ ചില വാര്‍ത്തകള്‍ക്ക് പാട്ടുകളുമായി തോന്നിയ സാദൃശ്യം കാര്‍ട്ടൂണ്‍ രൂപത്തില്‍ അവതരിപ്പിക്കുകയാണിവിടെ.
കാര്‍ട്ടൂണുകള്‍ തയ്യാറാക്കിയിരിക്കുന്നത് - ബാലചന്ദ്രൻ