കോട്ടയം∙ എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസിന് ഫ്രാൻസിലെ ലൊറൈൻ സർവകലാശാലയുടെ ‘പ്രഫസർ അറ്റ് ലൊറൈൻ‘ പദവി. പോളിമർ സയൻസ്, നാനോ സയൻസ്, നാനോ ടെക്‌നോളജി എന്നിവയിലെ മികച്ച സംഭാവനകൾ വിലയിരുത്തിയാണ് പദവി. നാലു വർഷമാണ് കാലാവധി.
Search in
Malayalam
/
English
/
Product