Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഒസി: ലാഭം 3246 കോടി

indian-oil-ioc-swiping-machine

ന്യൂഡൽഹി ∙ നടപ്പ് സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ ഐഒസി 3246.93 കോടി ലാഭം നേടി. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തിയാൽ 12.6% കുറവ്. രൂപയുടെ വിലയിടിവ് മൂലം 2600 കോടി രൂപയുടെ നഷ്ടം നേരിട്ടതാണ് ലാഭം കുറയാൻ ഇടയാക്കിയത്. വിറ്റുവരവ് 47.9% കൂടി 1,32,357 കോടിയിലെത്തി.