ന്യൂഡൽഹി ∙ കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോർഡിന്റെ (സിബിഐസി) അധ്യക്ഷ ചുമതല മലയാളിയായ ഡോ.ജോൺ ജോസഫിന്. നിലവിൽ സിബിഐസി അംഗവും ധനമന്ത്രാലയത്തിൽ അഡീഷനൽ സെക്രട്ടറിയുമാണ് കോട്ടയം കുറിച്ചിത്താനം സ്വദേശിയായ ജോൺ ജോസഫ്. അധ്യക്ഷനായിരുന്ന പി.കെ.ദാസ് സ്വയം വിരമിച്ചതിനാലാണ് നിയമനം. 3 മാസത്തേക്കോ പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോർഡിന്റെ (സിബിഐസി) അധ്യക്ഷ ചുമതല മലയാളിയായ ഡോ.ജോൺ ജോസഫിന്. നിലവിൽ സിബിഐസി അംഗവും ധനമന്ത്രാലയത്തിൽ അഡീഷനൽ സെക്രട്ടറിയുമാണ് കോട്ടയം കുറിച്ചിത്താനം സ്വദേശിയായ ജോൺ ജോസഫ്.

അധ്യക്ഷനായിരുന്ന പി.കെ.ദാസ് സ്വയം വിരമിച്ചതിനാലാണ് നിയമനം. 3 മാസത്തേക്കോ പുതിയ അധ്യക്ഷനെ നിയമിക്കുന്നതുവരെയോ ആയിരിക്കും ചുമതലയെന്നും ഉത്തരവിൽ പറയുന്നു. ഐആർ ബറ്റാലിയൻ കമൻഡാന്റും മാവോയിസ്റ്റ്‌വിരുദ്ധ സേന എസ്പിയുമായ ചൈത്ര തെരേസ ജോൺ മകളാണ്.