ദുബായ്∙ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയ്ക്ക് കുതിപ്പേകാൻ 16,000 കോടി രൂപയുടെ പ്രവർത്തന മൂലധനവുമായി യുഎഇയിലെ ആദ്യ ഡിജിറ്റൽ ബാങ്കായ സാൻഡ് ഉടൻ പ്രവർത്തനം ആരംഭിക്കും. ദുബായ് ആസ്ഥാനമായ സാൻഡ് ബാങ്കിന് യുഎഇ സെൻട്രൽ ബാങ്ക് ലൈസൻസ് നൽകി. ഇന്ത്യക്കാർക്ക് അഭിമാനമായി ആദിത്യ ബിർലയും ലുലു ഗ്രൂപ്പും ബാങ്കിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയ്ക്ക് കുതിപ്പേകാൻ 16,000 കോടി രൂപയുടെ പ്രവർത്തന മൂലധനവുമായി യുഎഇയിലെ ആദ്യ ഡിജിറ്റൽ ബാങ്കായ സാൻഡ് ഉടൻ പ്രവർത്തനം ആരംഭിക്കും. ദുബായ് ആസ്ഥാനമായ സാൻഡ് ബാങ്കിന് യുഎഇ സെൻട്രൽ ബാങ്ക് ലൈസൻസ് നൽകി. ഇന്ത്യക്കാർക്ക് അഭിമാനമായി ആദിത്യ ബിർലയും ലുലു ഗ്രൂപ്പും ബാങ്കിന്റെ ഓഹരിയുടമകളിലുണ്ട്. 2 മാസത്തിനുള്ളിൽ ഐപിഒയിലൂടെ മൂലധന സമാഹരണവും നടക്കും. 

ബുർജ് ഖലീഫ, ദുബായ് മാൾ തുടങ്ങിയവയുടെ ഉടമകളായ ഇമാർ ഗ്രൂപ്പിന്റെ സ്ഥാപകൻ മുഹമ്മദ് അലബ്ബാർ ആണ് ചെയർമാൻ. ബാങ്കിന്റെ സഹസ്ഥാപകൻ ഒലിവർ ക്രിസ്പിനാണ് സിഇഒ. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ബോർഡ് ഓഫ് ഡയറക്ടേഴ്സിലുണ്ടാകുമെന്നറിയുന്നു. നിക്ഷേപരംഗത്തെ പ്രമുഖ സ്ഥാപനമായ ഫ്രാങ്ക്ലിൻ ടെംപിൾടൺ, അബുദാബിയിലെ അൽ ഹെയ്ൽ ഹോൾഡിങ്, അൽ സായാ ആൻഡ് സൺസ് ഇൻവസ്റ്റ്മെന്റ് എന്നിവയും നിക്ഷേപം നടത്തിയിട്ടുണ്ട്.

ADVERTISEMENT

English Summary: The first digital bank in UAE will starts soon