മാരുതി സുസുക്കി ഫ്രോങ്ക്സ് 7.46 ലക്ഷം രൂപ മുതൽ
ന്യൂഡൽഹി∙ മാരുതി സുസുക്കിയുടെ പുതിയ കോംപാക്ട് എസ്‌യുവി ഫ്രോങ്ക്സിന്റെ വില പ്രഖ്യാപിച്ചു. 7.46 ലക്ഷം രൂപ മുതലാണ് ഷോറൂം വില. ഉയർന്ന വകഭേദത്തിന് വില 13.33 ലക്ഷം രൂപ. 1.2 ലീറ്റർ പെട്രോൾ എൻജിൻ, ഒരു ലീറ്റർ ടർബോ ബൂസ്റ്റർ ജെറ്റ് പെട്രോൾ എൻജിൻ എന്നീ ഓപ്ഷനുകളിൽ ലഭ്യമാണ്. രണ്ടു മോഡലുകൾക്കും ഓട്ടമാറ്റിക്

ന്യൂഡൽഹി∙ മാരുതി സുസുക്കിയുടെ പുതിയ കോംപാക്ട് എസ്‌യുവി ഫ്രോങ്ക്സിന്റെ വില പ്രഖ്യാപിച്ചു. 7.46 ലക്ഷം രൂപ മുതലാണ് ഷോറൂം വില. ഉയർന്ന വകഭേദത്തിന് വില 13.33 ലക്ഷം രൂപ. 1.2 ലീറ്റർ പെട്രോൾ എൻജിൻ, ഒരു ലീറ്റർ ടർബോ ബൂസ്റ്റർ ജെറ്റ് പെട്രോൾ എൻജിൻ എന്നീ ഓപ്ഷനുകളിൽ ലഭ്യമാണ്. രണ്ടു മോഡലുകൾക്കും ഓട്ടമാറ്റിക് ട്രാൻസ്മിഷനുമുണ്ട്. 1.2 ലീറ്റർ എൻജിൻ മാനുവൽ ട്രാൻസ്മിഷന് 21.79 കിലോമീറ്ററും, ഓട്ടമാറ്റിക്കിന് 22.89 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. ടർബോ എൻജിൻ മോഡലിൽ ഇത് യഥാക്രമം 21.5 കിലോമീറ്റർ, 20.01 കിലോമീറ്റർ.
1.2 ലീറ്റർ എൻജിൻ (ഷോറൂം വില)
സിഗ്മ– 7.46 ലക്ഷം രൂപ
ഡെൽറ്റ– 8.32 ലക്ഷം
ഡെൽറ്റ(ഓട്ടമാറ്റിക്)– 8.87 ലക്ഷം
ഡെൽറ്റ പ്ലസ്– 8.72 ലക്ഷം
ഡെൽറ്റ പ്ലസ്(ഓട്ടമാറ്റിക്)– 9.27 ലക്ഷം
1.0 ലീറ്റർ ടർബോ
ഡെൽറ്റ പ്ലസ്– 9.72 ലക്ഷം രൂപ
സീറ്റ– 10.55 ലക്ഷം
സീറ്റ(ഓട്ടമാറ്റിക്)– 12.05 ലക്ഷം
ആൽഫ– 11.47 ലക്ഷം
ആൽഫ(ഓട്ടമാറ്റിക്)– 12.97 ലക്ഷം
ആൽഫ ഡ്യുവൽ ടോൺ– 11.63 ലക്ഷം
ആൽഫ ഡ്യുവൽ ടോൺ
(ഓട്ടമാറ്റിക്)– 13.13 ലക്ഷം