സംസ്ഥാനത്തെ സർക്കാർ തിയറ്ററുകളിൽ കുറഞ്ഞ ചെലവിൽ ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാനായി ആരംഭിച്ച ബുക്കിങ് സൈറ്റ് പ്രവർത്തനം നിലച്ചു. സർക്കാർ സംവിധാനത്തിൽ ആരംഭിച്ച കേരള ഫിലിംസ് എന്ന സൈറ്റാണ് നോക്കുകുത്തിയായത്. സൈറ്റിൽ സംശയനിവാരണത്തിനും ടിക്കറ്റ് ബുക്കിങ്ങിലെ സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരം തേടിയും വിളിക്കാനായി നൽകിയിട്ടുള്ള ലാൻഡ് ഫോൺ നമ്പറും പ്രവർത്തനരഹിതമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്തെ സർക്കാർ തിയറ്ററുകളിൽ കുറഞ്ഞ ചെലവിൽ ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാനായി ആരംഭിച്ച ബുക്കിങ് സൈറ്റ് പ്രവർത്തനം നിലച്ചു. സർക്കാർ സംവിധാനത്തിൽ ആരംഭിച്ച കേരള ഫിലിംസ് എന്ന സൈറ്റാണ് നോക്കുകുത്തിയായത്. സൈറ്റിൽ സംശയനിവാരണത്തിനും ടിക്കറ്റ് ബുക്കിങ്ങിലെ സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരം തേടിയും വിളിക്കാനായി നൽകിയിട്ടുള്ള ലാൻഡ് ഫോൺ നമ്പറും പ്രവർത്തനരഹിതമായി. 0471– 2773170 എന്ന നമ്പറാണ് നിശ്ചലമായത്.

സൈറ്റിൽ പുതിയ ചിത്രങ്ങളുടെ പോസ്റ്ററും മറ്റും ഉണ്ടെങ്കിലും തിയറ്റർ, ഷോ സമയം, തീയതി തുടങ്ങിയവ ഒന്നും തിരഞ്ഞെടുക്കാൻ സാധിക്കില്ല. ഓൺലൈൻ ബുക്കിങ് ഈ ചിത്രത്തിന് ഇല്ലെന്ന അറിയിപ്പാണ് സൈറ്റിൽ കാണിക്കുക. മുൻപും സൈറ്റ് പണിമുടക്കിയിട്ടുണ്ടെങ്കിലും സ്വകാര്യ ബുക്കിങ് സൈറ്റുകളിലേക്ക് സർക്കാർ തിയറ്ററുകളെ കൂടി ചേർത്തതിനു പിന്നാലെയാണ് പൂർണമായും പ്രവർത്തനം അവസാനിപ്പിച്ചത്. കേരള ചലച്ചിത്ര വികസന കോർപറേഷനാണ് ഓൺലൈൻ ടിക്കറ്റ് സംവിധാനം ആരംഭിച്ചത്. സ്വകാര്യ ബുക്കിങ് സൈറ്റുകളെക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമെന്നതിനാൽ സാധാരണക്കാർക്ക് ആശ്രയമായിരുന്ന സംവിധാനമാണ് ഇല്ലാതായത്.

ADVERTISEMENT

English Summary: The booking site of government theaters has stopped working

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT