രാജ്യാന്തര അംഗീകാരങ്ങളേക്കാൾ ഡോ. വല്യത്താൻ ഇഷ്‌ടപ്പെട്ടിരുന്നത് ഒരു പൂവിനെയാണ്. പാഫിയോപെഡിലം എം.എസ്.വല്യത്താൻ (Paphiopedilum M.S. Valiathan) എന്ന ഓർക്കിഡിനെ. സംസ്‌ഥാന ശാസ്‌ത്ര-സാങ്കേതിക കൗൺസിലിനെ നയിക്കുന്ന സമയത്ത് തിരുവനന്തപുരത്തെ ജവാഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച് ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ഓർക്കിഡ് ഗവേഷണത്തിൽ പങ്കുവഹിച്ചതിന് ഗവേഷകർ നൽകിയ സമ്മാനമാണ് ആ ഓർക്കിഡ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ രാജ്യാന്തര അംഗീകാരങ്ങളേക്കാൾ ഡോ. വല്യത്താൻ ഇഷ്‌ടപ്പെട്ടിരുന്നത് ഒരു പൂവിനെയാണ്. പാഫിയോപെഡിലം എം.എസ്.വല്യത്താൻ (Paphiopedilum M.S. Valiathan) എന്ന ഓർക്കിഡിനെ. സംസ്‌ഥാന ശാസ്‌ത്ര-സാങ്കേതിക കൗൺസിലിനെ നയിക്കുന്ന സമയത്ത് തിരുവനന്തപുരത്തെ ജവാഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച് ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ഓർക്കിഡ് ഗവേഷണത്തിൽ പങ്കുവഹിച്ചതിന് ഗവേഷകർ നൽകിയ സമ്മാനമാണ് ആ ഓർക്കിഡ്. ഡോ. സി.സതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ഓർക്കിഡിനാണ് ഡോ. വല്യത്താന്റെ പേരു നൽകിയത്.

അഗസ്ത്യമലയിൽ വംശനാശ ഭീഷണി നേരിടുന്ന അത്യപൂർവ ഓർക്കിഡായ ‘പാഫിയോപെഡിലം ഡ്രൂറിയെ’, ‘പാഫിയോപെഡിലം എക്സുൾ’ ഇവ സങ്കരണം നടത്തിയാണ് പാഫിയോപെഡിലം എം.എസ്.വല്യത്താൻ എന്ന ഓർക്കിഡ് വികസിപ്പിച്ചത്.

English Summary:

Valiathan orchid