ന്യൂഡൽഹി ∙ സിബിഐ മുൻ ഡയറക്ടർ ആർ.കെ.രാഘവനെ സൈപ്രസിലെ ഹൈക്കമ്മിഷണറായി നിയമിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ 2002ൽ നടന്ന കലാപം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു. തമിഴ്നാട് കേഡർ ഐപിഎസ് ഓഫിസറാണ്.
Search in
Malayalam
/
English
/
Product