Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് അസാധുവാക്കി

174197278

റാഞ്ചി∙ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്െഎ) ജാർഖണ്ഡിൽ നിരോധിച്ചത് ഹൈക്കോടതി റദ്ദാക്കി. സർക്കാർ തിടുക്കത്തിൽ നിരോധനം ഏർപ്പെടുത്തിയത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നു ചൂണ്ടിക്കാട്ടിയാണ് നിരോധനം അസാധുവാക്കിയത്. ഫെബ്രുവരി 21നാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്.