Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേപ്പർ ബാലറ്റിലേക്ക് മടങ്ങണമെന്ന് കോൺഗ്രസ്

Manish-Tewari

റായ്പുർ∙ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനു പകരം തിരഞ്ഞെടുപ്പുകളിൽ വീണ്ടും പേപ്പർ ബാലറ്റുകൾ ഉപയോഗിക്കണമെന്നു കോൺഗ്രസ് വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.

ജനങ്ങൾക്കു വോട്ടിങ് യന്ത്രത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടും അതു തന്നെ തുടരണമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ നിർബന്ധം പിടിക്കുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.