അലഹാബാദ് ∙ വിവാഹവുമായി ബന്ധപ്പെട്ടുള്ള മതംമാറ്റം നിരോധിക്കുന്ന ഓർഡിനൻസ് ചോദ്യംചെയ്തുള്ള പൊതുതാൽപര്യ ഹർജികളിൽ യുപി സർക്കാരിന് ഹൈക്കോടതി നോട്ടിസ്. ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥൂർ, ജസ്റ്റിസ് പീയൂഷ് അഗർവാൾ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. | Uttar Pradesh Anti Conversion Law | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അലഹാബാദ് ∙ വിവാഹവുമായി ബന്ധപ്പെട്ടുള്ള മതംമാറ്റം നിരോധിക്കുന്ന ഓർഡിനൻസ് ചോദ്യംചെയ്തുള്ള പൊതുതാൽപര്യ ഹർജികളിൽ യുപി സർക്കാരിന് ഹൈക്കോടതി നോട്ടിസ്. ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥൂർ, ജസ്റ്റിസ് പീയൂഷ് അഗർവാൾ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചു. 

സർക്കാർ അടുത്ത മാസം 4ന് മറുപടി നൽകണമെന്നും 7ന് കേസ് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. അഭിഭാഷകൻ സൗരഭ് കുമാർ, അജിത് സിങ് യാദവ് തുടങ്ങിയവരാണ് ഹർജിക്കാർ. നിർബന്ധിത മതപരിവർത്തനത്തിന് തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസിന് കഴിഞ്ഞ 24നാണ് യുപി മന്ത്രിസഭ അംഗീകാരം നൽകിയത്.

ADVERTISEMENT

English Summary: Notice to UP government regarding Uttar Pradesh Anti Conversion Law