മുംബൈ ∙ സ്‌ഫോടകവസ്തുക്കൾ വച്ച കാർ മുകേഷ് അംബാനിയുടെ വസതിക്കു മുൻപിൽ എത്തിച്ചത്, അറസ്റ്റിലായ അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ സച്ചിൻ വാസെയുടെ ഡ്രൈവർ ആണെന്ന് എൻഐഎ വെളിപ്പെടുത്തി. | Ambani Case | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ സ്‌ഫോടകവസ്തുക്കൾ വച്ച കാർ മുകേഷ് അംബാനിയുടെ വസതിക്കു മുൻപിൽ എത്തിച്ചത്, അറസ്റ്റിലായ അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ സച്ചിൻ വാസെയുടെ ഡ്രൈവർ ആണെന്ന് എൻഐഎ വെളിപ്പെടുത്തി. 

മറ്റൊരു കാറിൽ വാസെ ഈ കാറിനെ പിന്തുടർന്നിരുന്നു. സ്ഫോടകവസ്തുക്കൾ വച്ച കാറിന്റെ ഉടമയായ മൻസുഖ് ഹിരണിനെ താനെ കടലിടുക്കിൽ മരിച്ച നിലയിൽ പിന്നീട് കണ്ടെത്തിയിരുന്നു. ഹിരണിന്റെ മരണത്തിനു പിന്നിലും വാസെയാണെന്നാണ് എൻഐഎ കണ്ടെത്തൽ. കേസുമായി  ബന്ധപ്പെട്ട് മുംബൈ പൊലീസ് ആസ്ഥാനത്തെ 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ ആവശ്യപ്പെട്ടിട്ടുണ്ട്.

ADVERTISEMENT

Content Highlight: Ambani Case