ന്യൂഡൽഹി ∙ ബംഗാളിൽ 31 സീറ്റുകളിലായി 205 സ്ഥാനാർഥികളും അസമിൽ 40 മണ്ഡലങ്ങളിലായി 337 സ്ഥാനാർഥികളും ഇന്നു ജനവിധി തേടുന്നു. അസമിൽ ധനമന്ത്രിയും ബിജെപി ജയിച്ചാൽ മുഖ്യമന്ത്രിയാകുമെന്നു കരുതപ്പെടുന്നയാളുമായ ഹിമന്ത ബിശ്വശർമ ഇവരിൽപെടുന്നു.‌ | West Bengal Assembly Elections 2021 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ബംഗാളിൽ 31 സീറ്റുകളിലായി 205 സ്ഥാനാർഥികളും അസമിൽ 40 മണ്ഡലങ്ങളിലായി 337 സ്ഥാനാർഥികളും ഇന്നു ജനവിധി തേടുന്നു. അസമിൽ ധനമന്ത്രിയും ബിജെപി ജയിച്ചാൽ മുഖ്യമന്ത്രിയാകുമെന്നു കരുതപ്പെടുന്നയാളുമായ ഹിമന്ത ബിശ്വശർമ ഇവരിൽപെടുന്നു.‌

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രതീക്ഷയർപ്പിക്കുന്ന സൗത്ത് 24 പർഗാനാസ് ജില്ലയിലെ 16 സീറ്റുകളിൽ ഇന്നാണ് പോളിങ്. 

ADVERTISEMENT

English Summary: Bengal, Assam assembly elections

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT