യുഎസിൽ നിന്ന് 6 നിരീക്ഷണ വിമാനങ്ങൾ വാങ്ങും
ന്യൂഡൽഹി ∙ യുഎസിൽ നിന്ന് 6 പി8 നിരീക്ഷണ വിമാനങ്ങൾ ഇന്ത്യൻ നാവികസേന വാങ്ങും. ബോയിങ് നിർമിച്ച ഈ വിമാനങ്ങൾ ഇന്ത്യയ്ക്കു വിൽക്കാൻ യുഎസ് പ്രതിരോധ വിഭാഗം അനുമതി നൽകി.| Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus India | Manorama Online

ന്യൂഡൽഹി ∙ യുഎസിൽ നിന്ന് 6 പി8 നിരീക്ഷണ വിമാനങ്ങൾ ഇന്ത്യൻ നാവികസേന വാങ്ങും. ബോയിങ് നിർമിച്ച ഈ വിമാനങ്ങൾ ഇന്ത്യയ്ക്കു വിൽക്കാൻ യുഎസ് പ്രതിരോധ വിഭാഗം അനുമതി നൽകി.
അതിർത്തിയിലും ഇന്ത്യൻ സമുദ്ര മേഖലയിലും ചൈന കടന്നുകയറ്റ നീക്കങ്ങൾ നടത്തുന്ന സാഹചര്യത്തിൽ വിമാനങ്ങൾ സേനയ്ക്കു പുതിയ കരുത്തു നൽകും.
നിലവിൽ 12 പി8 വിമാനങ്ങൾ ഇന്ത്യയുടെ പക്കലുണ്ട്. കിഴക്കൻ ലഡാക്ക് അതിർത്തിയിൽ നിരീക്ഷണത്തിന് അടുത്തിടെ ഇവയെ നിയോഗിച്ചിരുന്നു.