ഗോവ: സാവന്തിന്റെ സത്യപ്രതിജ്ഞ 28ന്
മുംബൈ ∙ ഗോവയിൽ മുഖ്യമന്ത്രിയായി ബിജെപി നേതാവ് പ്രമോദ് സാവന്ത് 28ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി എന്നിവരും ബിജെപി ഭരിക്കുന്ന 7 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കും. ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ രാവിലെ 11നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. | Goa | Pramod Sawant | Manorama News

മുംബൈ ∙ ഗോവയിൽ മുഖ്യമന്ത്രിയായി ബിജെപി നേതാവ് പ്രമോദ് സാവന്ത് 28ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി എന്നിവരും ബിജെപി ഭരിക്കുന്ന 7 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കും.
ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ രാവിലെ 11നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. 40 അംഗ സഭയിൽ 20 സീറ്റ് നേടിയ ബിജെപി മറ്റ് 5 പേർ പിന്തുണ അറിയിച്ചു നൽകിയ കത്ത് കൂടി ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയ്ക്കു കൈമാറി.
English Summary: Pramod Sawant to take oath as Goa chief minister on 28th