പനജി (ഗോവ) ∙ ഗോവയിൽ മുഖ്യമന്ത്രി പദത്തിലെ രണ്ടാം ടേമിനു തുടക്കമിട്ട് ബിജെപി നേതാവ് പ്രമോദ് സാവന്ത് (48) സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 8 ബിജെപി മന്ത്രിമാരും ചുമതലയേറ്റു. ഗവർണർ പി.എസ്. ശ്രീധരൻപിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. | Pramod Sawant | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പനജി (ഗോവ) ∙ ഗോവയിൽ മുഖ്യമന്ത്രി പദത്തിലെ രണ്ടാം ടേമിനു തുടക്കമിട്ട് ബിജെപി നേതാവ് പ്രമോദ് സാവന്ത് (48) സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 8 ബിജെപി മന്ത്രിമാരും ചുമതലയേറ്റു. ഗവർണർ പി.എസ്. ശ്രീധരൻപിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. 40ൽ 20 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് മറ്റ് 5 എംഎൽഎമാരുടെ കൂടി പിന്തുണയുണ്ട്. 

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, ഗോവയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. ആയിരക്കണക്കിനു ബിജെപി പ്രവർത്തകർ ചടങ്ങിനു സാക്ഷികളായി.

ADVERTISEMENT

English Summary: Pramod Sawant takes charge as Goa chief minister