സോണിയ, രാഹുൽ: വീണ്ടും ചോദ്യം ചെയ്യാൻ ഇഡി
ന്യൂഡൽഹി ∙ നാഷനൽ ഹെറൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്തേക്കും. ഇവരടക്കമുള്ള കോൺഗ്രസ് നേതാക്കളെ മുൻപ് ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരങ്ങളുടെ തുടർച്ചയായാണു വീണ്ടും സമൻസ് അയയ്ക്കാൻ

ന്യൂഡൽഹി ∙ നാഷനൽ ഹെറൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്തേക്കും. ഇവരടക്കമുള്ള കോൺഗ്രസ് നേതാക്കളെ മുൻപ് ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരങ്ങളുടെ തുടർച്ചയായാണു വീണ്ടും സമൻസ് അയയ്ക്കാൻ ഒരുങ്ങുന്നത്. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയെയും ചോദ്യം ചെയ്തേക്കും.
സോണിയ, രാഹുൽ എന്നിവർക്ക് ഓഹരി പങ്കാളിത്തമുള്ള യങ് ഇന്ത്യൻ കമ്പനി ദിനപത്രം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടാണ് ഇഡി പരിശോധിക്കുന്നത്. ഇടപാടിന്റെ ഭാഗമായി 4 – 5 കോടി രൂപ വ്യാജ കമ്പനികൾ വഴി കൈമാറിയെന്ന വിവരം അടിസ്ഥാനമാക്കിയാവും ചോദ്യം ചെയ്യൽ.
English Summary: Enforcement Directorate to again question Sonia Gandhi and Rahul Gandhi