പട്ന ∙ ഗംഗാ വിലാസ് ആഡംബര ഉല്ലാസ നൗക 51 ദിവസം നീളുന്ന യാത്രയുടെ മൂന്നാം ദിവസം ബിഹാറിലെ ചപ്രയിൽ കുടുങ്ങി. വിനോദസഞ്ചാരികളെ ചപ്രയ്ക്കു സമീപമുള്ള പുരാതന കേന്ദ്രമായ ചിരന്ദ് സാരണിലേക്ക് കൊണ്ടു പോകാനായി കപ്പൽ കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുമ്പോഴാണു കുടുങ്ങിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ ഗംഗാ വിലാസ് ആഡംബര ഉല്ലാസ നൗക 51 ദിവസം നീളുന്ന യാത്രയുടെ മൂന്നാം ദിവസം ബിഹാറിലെ ചപ്രയിൽ കുടുങ്ങി. വിനോദസഞ്ചാരികളെ ചപ്രയ്ക്കു സമീപമുള്ള പുരാതന കേന്ദ്രമായ ചിരന്ദ് സാരണിലേക്ക് കൊണ്ടു പോകാനായി കപ്പൽ കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുമ്പോഴാണു കുടുങ്ങിയത്. ഗംഗാനദിയിൽ വെള്ളം കുറവായതിനാൽ കരയിലേക്ക് അടുപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്നു ദുരന്തനിവാരണ സേനയെത്തി വിനോദ സഞ്ചാരികളെ കപ്പലിൽ നിന്നു ബോട്ടുകളിലേക്ക് ഇറക്കിയാണു കരയ്ക്കെത്തിച്ചത്. 

യുപിയിലെ വാരാണസിയിൽ നിന്ന് അസമിലെ ദിബ്രുഗഡിലേക്ക് ആരംഭിച്ച ഉല്ലാസ നൗക യാത്രയ്ക്കു 13നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പച്ചക്കൊടി വീശിയത്. ഗംഗ, മേഘ്ന, ബ്രഹ്മപുത്ര നദികളിലൂടെയാണ് 3200 കിലോമീറ്റർ സഞ്ചാരം. യാത്രയ്ക്കിടെ ചരിത്ര സ്മാരകങ്ങളും ദേശീയോദ്യാനങ്ങളും ഉൾപ്പെടെ 50 സ്ഥലങ്ങൾ സന്ദർശിക്കും. 

ADVERTISEMENT

English Summary: Ganga Vilas Cruise gets stuck on third day of its journey in Bihar's Chhapra due to 'shallow water'