ന്യൂഡൽഹി ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ മിനിമം ദിവസവേതനം കേരളത്തിൽ 333 രൂപയാക്കി വർധിപ്പിച്ച് കേന്ദ്രം വിജ്ഞാപനമിറക്കി. ഏപ്രിൽ ഒന്നിനു പ്രാബല്യത്തിൽ വരും. നിലവിൽ 311 രൂപയാണു നിരക്ക്; വർധന 22 രൂപ. ഹരിയാനയിലാണ് ഏറ്റവും ഉയർന്ന മിനിമം വേതനം– 357 രൂപ. ഏറ്റവുമധികം വർധനയും അവിടെയാണ്– 26 രൂപ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ മിനിമം ദിവസവേതനം കേരളത്തിൽ 333 രൂപയാക്കി വർധിപ്പിച്ച് കേന്ദ്രം വിജ്ഞാപനമിറക്കി. ഏപ്രിൽ ഒന്നിനു പ്രാബല്യത്തിൽ വരും. നിലവിൽ 311 രൂപയാണു നിരക്ക്; വർധന 22 രൂപ.

ഹരിയാനയിലാണ് ഏറ്റവും ഉയർന്ന മിനിമം വേതനം– 357 രൂപ. ഏറ്റവുമധികം വർധനയും അവിടെയാണ്– 26 രൂപ. സമീപ സംസ്ഥാനങ്ങളിലെ നിരക്ക് (വർധന ബ്രാക്കറ്റിൽ): തമിഴ്നാട്: 294 രൂപ (13), കർണാടക: 316 രൂപ (7), ആന്ധ്രപ്രദേശ്: 272 രൂപ (15). കാർഷിക തൊഴിലുമായി ബന്ധപ്പെട്ട നാണ്യപ്പെരുപ്പ സൂചിക അടിസ്ഥാനമാക്കിയാണ് ഓരോ സാമ്പത്തികവർഷവും വേതനം പുതുക്കുന്നത്.

ADVERTISEMENT

English Summary: Salary hike for Mahatma Gandhi national rural employment gurantee scheme employees