നദിക്കടിയിലൂടെ ട്രെയിൻ; പരീക്ഷണയോട്ടം ഇന്ന്
കൊൽക്കത്ത ∙ ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ ടണലിലൂടെയുള്ള പരീക്ഷണയോട്ടം ഇന്നു നടക്കും. എസ്പ്ലനേഡ് മുതൽ ഹൗറ മൈതാൻ വരെയുള്ള 4.8 കിലോമീറ്ററിലാണു മെട്രോ ട്രെയിൻ പരീക്ഷണയോട്ടം നടത്തുക. കൊൽക്കത്ത – ഹൗറ 16.6 കിലോമീറ്റർ മെട്രോ ലൈനിൽ ഹൂഗ്ലി നദിക്കടിയിലൂടെയുള്ള

കൊൽക്കത്ത ∙ ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ ടണലിലൂടെയുള്ള പരീക്ഷണയോട്ടം ഇന്നു നടക്കും. എസ്പ്ലനേഡ് മുതൽ ഹൗറ മൈതാൻ വരെയുള്ള 4.8 കിലോമീറ്ററിലാണു മെട്രോ ട്രെയിൻ പരീക്ഷണയോട്ടം നടത്തുക.
കൊൽക്കത്ത – ഹൗറ 16.6 കിലോമീറ്റർ മെട്രോ ലൈനിൽ ഹൂഗ്ലി നദിക്കടിയിലൂടെയുള്ള അണ്ടർവാട്ടർ ടണലിന് 520 മീറ്ററാണു നീളം. പുഴയുടെ അടിത്തട്ടിൽനിന്ന് 33 മീറ്റർ താഴ്ചയിലാണു തുരങ്കം. അപകടമുണ്ടായാൽ യാത്രക്കാരെ രക്ഷപ്പെടുത്താൻ തുരങ്കത്തിൽ നടപ്പാതകളൊരുക്കിയിട്ടുണ്ട്.
English Summary: Kolkata metro to test run india's first under river journey