കഠ്മണ്ഡു ∙ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പത്താമത്തെ കൊടുമുടിയായ നേപ്പാളിലെ ‘അന്നപൂർണ’ കീഴടക്കി ഇറങ്ങുന്നതിനിടെ കാണാതായ ഇന്ത്യൻ പർവതാരോഹകൻ അനുരാഗ് മാലുവിനെ ഗുരുതര പരുക്കുകളോടെ രക്ഷപ്പെടുത്തി. തിങ്കളാഴ്ചയാണ് അനുരാഗ് വൻഗർത്തത്തിലേക്ക് വീണത്. ഹെലികോപ്റ്ററിൽ കഠ്മണ്ഡുവിലെത്തിച്ച് ലളിത്പുർ ജില്ലയിലെ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലുള്ള അനുരാഗിന്റെ അവസ്ഥ അതീവ ഗുരുതരമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രക്ഷാദൗത്യം നടത്തിയ നേപ്പാൾ, പോളണ്ട് സ്വദേശികളായ 9 പർവതാരോഹകരുടെ സംഘമാണ് ഇന്നലെ രാവിലെ അദ്ദേഹത്തെ കണ്ടെത്തിയത്. 

ADVERTISEMENT

രാജസ്ഥാനിലെ കിഷൻഗഡ് സ്വദേശിയാണ് അനുരാഗ് (34). ഡൽഹി ഐഐടിയിൽ നിന്ന് 2010 ൽ പഠനം പൂർത്തിയാക്കിയ അനുരാഗ് 8000 മീറ്റർ ഉയരമുള്ള 14 പർവതങ്ങളും 7 ഭൂഖണ്ഡങ്ങളിലായുള്ള 7 കൊടുമുടികളും കീഴടക്കുക എന്ന ദൗത്യത്തിലാണ് ഏർപ്പെട്ടിരുന്നത്. പരിസ്ഥിതി അവബോധം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. യുഎൻ നൽകുന്ന സിവിലിയൻ ബഹുമതിയായ കരം വീർ ചക്ര നേടിയിട്ടുണ്ട്. 

‘അന്നപൂർണ’ കീഴടക്കി ഇറങ്ങുന്നതിനിടെ തിങ്കളാഴ്ച കാണാതായ ഇന്ത്യൻ പർവതാരോഹക ബൽജീത് കൗറിനെ (27) അടുത്ത ദിവസം രക്ഷപ്പെടുത്തിയിരുന്നു. ബൽജീത് കഠ്മണ്ഡുവിലെ ആശുപത്രിയിലാണ്.

ADVERTISEMENT

English Summary : Anurag Maloo mountain climber rescued