ബാദലിന് അന്ത്യാഞ്ജലി; ഇന്ന് സംസ്കാരം
ന്യൂഡൽഹി ∙ അന്തരിച്ച പഞ്ചാബ് മുൻമുഖ്യമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായ പ്രകാശ് സിങ് ബാദലിന് (95) രാഷ്ട്രത്തിന്റെ പ്രണാമം. സംസ്കാരം ഇന്ന് ജന്മദേശമായ മുക്തസറിലെ ബാദലിൽ ഉച്ചയ്ക്ക് ഒന്നിനു നടക്കും. ചണ്ഡിഗഡിൽ പാർട്ടി ആസ്ഥാനത്തു പൊതുദർശനത്തിനു വച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം നേതാക്കൾ അന്ത്യാഞ്ജലി അർപ്പിച്ചു. കേന്ദ്രസർക്കാർ 2 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിൽ ഇന്നു പൊതുഅവധിയാണ്.

ന്യൂഡൽഹി ∙ അന്തരിച്ച പഞ്ചാബ് മുൻമുഖ്യമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായ പ്രകാശ് സിങ് ബാദലിന് (95) രാഷ്ട്രത്തിന്റെ പ്രണാമം. സംസ്കാരം ഇന്ന് ജന്മദേശമായ മുക്തസറിലെ ബാദലിൽ ഉച്ചയ്ക്ക് ഒന്നിനു നടക്കും.
ചണ്ഡിഗഡിൽ പാർട്ടി ആസ്ഥാനത്തു പൊതുദർശനത്തിനു വച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം നേതാക്കൾ അന്ത്യാഞ്ജലി അർപ്പിച്ചു. കേന്ദ്രസർക്കാർ 2 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിൽ ഇന്നു പൊതുഅവധിയാണ്. കേരളത്തിലും 2 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. 5 വട്ടം പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ബാദൽ ചൊവ്വാഴ്ചയാണ് അന്തരിച്ചത്.
English Summary : Parkash Singh Badal passes away