ആര്യൻ കേസ് അന്വേഷണ സംഘത്തിലെ 2 പേർക്ക് എതിരെകൂടി നടപടി
മുംബൈ ∙ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസ് അന്വേഷിച്ച നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) സംഘത്തിലെ എസ്പി അടക്കം രണ്ട് ഉദ്യോഗസ്ഥരെ മറ്റു കേസുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട ക്രമക്കേടിന്റെ പേരിൽ സർവീസിൽ നിന്നു പിരിച്ചുവിട്ടു.

മുംബൈ ∙ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസ് അന്വേഷിച്ച നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) സംഘത്തിലെ എസ്പി അടക്കം രണ്ട് ഉദ്യോഗസ്ഥരെ മറ്റു കേസുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട ക്രമക്കേടിന്റെ പേരിൽ സർവീസിൽ നിന്നു പിരിച്ചുവിട്ടു. 2021ൽ ആഡംബര കപ്പലിൽ റെയ്ഡ് നടത്തി ആര്യൻ ഖാനെ അടക്കം അറസ്റ്റ് ചെയ്ത സംഘത്തിലെ എസ്പി വിശ്വവിജയ് സിങ്, ഇന്റലിജൻസ് ഓഫിസർ വിശ്വനാഥ് തിവാരി എന്നിവരെയാണ് പിരിച്ചുവിട്ടത്.
അന്വേഷണത്തിൽ ഗുരുതര പിഴവുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് കടുത്ത നടപടിയെന്ന് എൻസിബി മേധാവി അറിയിച്ചു. ആര്യൻ ഖാൻ കേസ് നടക്കുന്ന വേളയിൽ എൻസിബി മുംബൈ സോൺ മേധാവി ആയിരുന്ന സമീർ വാങ്കഡെയെയും സ്ഥലം മാറ്റിയിരുന്നു.
English Summary: Action against two more investigating officers in Aryan Khan case