ഷാലിമാർ ∙ അപകടത്തിന് 5 ദിവസത്തിനുശേഷം ഷാലിമാറിൽ നിന്ന് ഓട്ടം തുടങ്ങിയ കൊറമാണ്ഡൽ എക്സ്പ്രസിൽ നൊമ്പരക്കാഴ്ചയായി രഞ്ജിത് മൊണ്ടാൽ. അപകടത്തിൽപ്പെട്ട കൊറമാണ്ഡൽ എക്സ്പ്രസിൽ മകനുണ്ടായിരുന്നു. അപകടശേഷം കാണാതായ അവനെത്തേടിയാണ് ഇന്നലെ അതേ ട്രെയിനിൽ രഞ്ജിത് മൊണ്ടാൽ കയറിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുഹൃത്തുക്കൾക്കൊപ്പം ചെന്നൈയിൽ ജോലി അന്വേഷിച്ചു പോവുകയായിരുന്നു മകൻ. 288 പേർ മരിച്ച അപകടത്തിൽ മകൻ പെട്ടിട്ടുണ്ടാകുമെന്നു രഞ്ജിത് ആശങ്കപ്പെടുന്നു. അപകടത്തിനു തൊട്ടുമുൻപ് ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് വിളിക്കുമ്പോൾ ബെല്ലടിക്കുന്നുണ്ട്. പക്ഷേ, ഫോണെടുക്കുന്നില്ല. അപകടസ്ഥലത്തെത്തി നേരിട്ട് അന്വേഷിക്കാനാണ് യാത്ര. 

ADVERTISEMENT

English Summary: Ranjit Mondal boards coromandal express just days after the balasore accident to look for his son