നൂഹ്: ബിട്ടു ബജ്റംഗിക്ക് ജാമ്യം
ന്യൂഡൽഹി ∙ ഹരിയാനയിലെ നൂഹിലുണ്ടായ വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായിരുന്ന ബിട്ടു ബജ്റംഗിക്കു കോടതി ജാമ്യം അനുവദിച്ചു. രാജ് കുമാർ എന്ന ബിട്ടുവിനെ ഈ മാസം 15നാണു നൂഹ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീടു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബിട്ടുവിന്റെ ജാമ്യാപേക്ഷ പരിഗണിച്ച ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജഡ്ജി സന്ദീപ് കുമാർ ജാമ്യം അനുവദിക്കുകയായിരുന്നു.

ന്യൂഡൽഹി ∙ ഹരിയാനയിലെ നൂഹിലുണ്ടായ വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായിരുന്ന ബിട്ടു ബജ്റംഗിക്കു കോടതി ജാമ്യം അനുവദിച്ചു. രാജ് കുമാർ എന്ന ബിട്ടുവിനെ ഈ മാസം 15നാണു നൂഹ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീടു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ബിട്ടുവിന്റെ ജാമ്യാപേക്ഷ പരിഗണിച്ച ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജഡ്ജി സന്ദീപ് കുമാർ ജാമ്യം അനുവദിക്കുകയായിരുന്നു. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച ബിട്ടു ബജ്റംഗി ജൂലൈ 31നു നടന്ന ഘോഷയാത്രയ്ക്കിടെ ആയുധങ്ങളുമായി ഭീഷണി മുഴക്കിയെന്നും പൊലീസ് എഫ്ഐആറിൽ പറയുന്നു. ഈ മാസമാദ്യം നൂഹിലും പരിസരത്തുമുണ്ടായ സംഘർഷങ്ങളിൽ 6 പേർ കൊല്ലപ്പെട്ടിരുന്നു.
English Summary: Nuh: Bail for Bittu Bajrangi