വാരാണസി ∙ ഗ്യാൻവാപി പള്ളിയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തുന്ന സർവേ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു പള്ളി മാനേജ്മെന്റ് കമ്മിറ്റി നൽകിയ ഹർജി ജില്ലാ കോടതി തള്ളി. സർവേയ്ക്ക് അലഹാബാദ് ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും അനുമതിയുള്ളതായി ചൂണ്ടിക്കാട്ടിയാണു ജില്ലാ ജ‍ഡ്ജി എ.കെ.വിശ്വേഷ് ഹർജി തള്ളിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാശി വിശ്വനാഥക്ഷേത്രത്തിനു സമീപമുള്ള പള്ളി 17–ാം നൂറ്റാണ്ടിൽ ഹിന്ദുക്ഷേത്രത്തിനു മുകളിൽ നിർമിച്ചതാണോയെന്നു പരിശോധിക്കുന്നതിനാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ പഠനം. എന്നാൽ, ഇപ്പോൾ ചട്ടവിരുദ്ധമായ നിലയിലാണു സർവേ നടക്കുന്നതെന്നാരോപിച്ചാണു പള്ളിക്കമ്മിറ്റി കോടതിയിലെത്തിയത്. വിശ്വാസികൾ അംഗശുദ്ധി വരുത്താനുപയോഗിക്കുന്ന ജലധാരയുള്ള സ്ഥലം സർവേയ്ക്കായി തുറന്നു നൽകണമെന്നാവശ്യപ്പെട്ട് ഹിന്ദു വിഭാഗം നൽകിയ ഹർജി കോടതി അഞ്ചിനു പരിഗണിക്കും.

ADVERTISEMENT

English Summary: Gyanvapi Mosque petition dismissed