ന്യൂഡൽഹി ∙ ‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പി’നായി മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി പൊതുജനാഭിപ്രായം ചോദിച്ചുള്ള അറിയിപ്പിൽ നൽകിയത് തെറ്റായ ഇമെയിൽ വിലാസം. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടത്താനുള്ള നിയമപരവും ഭരണപരവുമായ ചട്ടക്കൂട് തയാറാക്കാനാണ് പൊതുജനാഭിപ്രായം തേടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഭിപ്രായമറിയിക്കാനുള്ള സമയപരിധി 10 ദിവസമാക്കി ചുരുക്കിയതും കടുത്ത വിമർശനത്തിന് ഇടയായിട്ടുണ്ട്. 15 വരെയാണ് സമയം. പൊതുജനങ്ങൾക്ക് രേഖാമൂലം അഭിപ്രായം അറിയിക്കാമെന്നാണ് ഇന്നലെ മാധ്യമങ്ങളിലും മറ്റും പ്രസിദ്ധീകരിച്ച അറിയിപ്പിലുള്ളത്. 

ADVERTISEMENT

എന്നാൽ, ഇതിൽ പറയുന്ന ഇമെയിൽ ഐഡിയിലേക്കു മെയിൽ അയയ്ക്കുമ്പോൾ അത്തരമൊരു ഐഡി ഇല്ലെന്ന അറിയിപ്പാണു ലഭിക്കുന്നത്. se-hlc@gov.in എന്നതാണ് ശരിയായ ഇമെയിൽ വിലാസം. ‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി സജ്ജീകരിച്ച www.onoe.gov.in എന്ന വെബ്സൈറ്റിൽ ഇമെയിൽ വിലാസം ശരിയാണ്.

English Summary:

Only ten days for comments on single election