ന്യൂഡൽഹി ∙ മോദി ഗാരന്റി എന്ന പ്രചാരണം തട്ടിപ്പാണെന്ന് ആർഎസ്പി നേതാവ് എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. പ്രതിവർഷം 2 കോടി തൊഴിൽ, 15 ലക്ഷം രൂപ അക്കൗണ്ടിൽ, പെട്രോൾ ഡീസൽ വില 50 രൂപ, കർഷക വരുമാനം ഇരട്ടി എന്നതൊക്കെ മോദിയുടെ ഗാരന്റി വാഗ്ദാനങ്ങളായിരുന്നു. ന്യൂനപക്ഷങ്ങളെക്കുറിച്ചും തൊഴിലാളി സമൂഹത്തെക്കുറിച്ചും നയപ്രഖ്യാപനത്തിൽ ഒരക്ഷരം പറഞ്ഞിട്ടില്ല. മതനിരപേക്ഷ ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യ മുന്നണിയെ അധികാരത്തിലെത്തിക്കണമെന്നും രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്തു പ്രേമചന്ദ്രൻ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയെ മതരാഷ്ട്രമാക്കാൻ സംഘപരിവാർ ശ്രമിക്കുകയാണെന്ന് സിപിഎം അംഗം എ.എം. ആരിഫ് പറഞ്ഞു. ഇന്ത്യയുടെ അമൃതകാലം മൃതികാലമാക്കി മോദി സർക്കാർ മാറ്റിയെന്നും രാമക്ഷേത്രപ്രതിഷ്ഠ നേരിട്ടുനിർവഹിക്കുക വഴി പ്രധാനമന്ത്രി മതനിരപേക്ഷതയുടെ തകർച്ച അടയാളപ്പെടുത്തിയെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. 

ADVERTISEMENT

സ്ത്രീകൾക്കുവേണ്ടി നടപ്പാക്കിയ കാര്യങ്ങളെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞുതുടങ്ങിയപ്പോൾ മണിപ്പുരിനെക്കുറിച്ചു സംസാരിക്കാൻ ആവശ്യപ്പെട്ടു ബെന്നി ബഹനാൻ, ആന്റോ ആന്റണി, ടി.എൻ. പ്രതാപൻ തുടങ്ങിയ എംപിമാർ ശബ്ദമുയർത്തി. നയപ്രഖ്യാപനമെന്ന പേരിൽ ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രകടനപത്രികയാണു രാഷ്ട്രപതി പാർലമെന്റിൽ വായിച്ചതെന്നു ജോൺ ബ്രിട്ടാസ് (സിപിഎം) രാജ്യസഭയിൽ പറഞ്ഞു. രാഷ്ട്രീയ പരിപാടികൾ മതചടങ്ങുകളാക്കി മാറ്റുന്നു; മത ചടങ്ങുകളിൽ രാഷ്ട്രീയം കലർത്തുന്നു. ചെങ്കോൽ കൊണ്ടുവന്നു പാർലമെന്റിനെ രാജസദസ്സാക്കി മാറ്റാനാണു ശ്രമമെന്നു ബ്രിട്ടാസ് പറഞ്ഞു.

English Summary:

RSP leader NK Premachandran said that Modi guarantee campaign is a scam