ഝലം നദിയിൽ ബോട്ട് മുങ്ങി 6 മരണം
ശ്രീനഗർ ∙ ഝലം നദിയിൽ ബോട്ടു മുങ്ങി 6 പേർ മരിച്ചു. 7 കുട്ടികൾ ഉൾപ്പെടെ 15 പേർ സഞ്ചരിച്ച ബോട്ടാണ് ഇന്നലെ രാവിലെ എട്ടോടെ ബട്‌വാരയ്ക്കടുത്ത് അപകടത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന ബാക്കിയെല്ലാവരെയും രക്ഷപ്പെടുത്തി. ഇവരിൽ 3 പേർ ചികിത്സയിലാണ്. കശ്മീർ താഴ്‌വരയിൽ കഴിഞ്ഞ ദിവസങ്ങളിലെ മഴ മൂലം നദിയിൽ നല്ല ഒഴുക്കുണ്ടായിരുന്നു. ബോട്ടിനെ ആശ്രയിക്കുന്നതിനു പകരം പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കെയാണ് അപകടം.

ശ്രീനഗർ ∙ ഝലം നദിയിൽ ബോട്ടു മുങ്ങി 6 പേർ മരിച്ചു. 7 കുട്ടികൾ ഉൾപ്പെടെ 15 പേർ സഞ്ചരിച്ച ബോട്ടാണ് ഇന്നലെ രാവിലെ എട്ടോടെ ബട്‌വാരയ്ക്കടുത്ത് അപകടത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന ബാക്കിയെല്ലാവരെയും രക്ഷപ്പെടുത്തി. ഇവരിൽ 3 പേർ ചികിത്സയിലാണ്.
കശ്മീർ താഴ്‌വരയിൽ കഴിഞ്ഞ ദിവസങ്ങളിലെ മഴ മൂലം നദിയിൽ നല്ല ഒഴുക്കുണ്ടായിരുന്നു. ബോട്ടിനെ ആശ്രയിക്കുന്നതിനു പകരം പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കെയാണ് അപകടം.