ന്യൂ‍ഡൽഹി ∙ മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻസിങ്, മുൻ ഉപപ്രധാനമന്ത്രി എൽ.കെ.അഡ്വാനി, മുൻ കേന്ദ്രമന്ത്രി മുരളി മനോഹർ ജോഷി എന്നിവരുൾപ്പെടെ 2,956 പേർ ലോക്സഭാ തിരഞ്ഞെടുപ്പിൽ വീട്ടിലിരുന്ന് സമ്മതിദാനാവകാശം രേഖപ്പെടുത്തി. മുതിർന്ന വോട്ടർമാർക്കും അംഗപരിമിതർക്കും വേണ്ടി നടപ്പാക്കിയ ഈ സൗകര്യം ആദ്യദിനം 1409 പേരാണു വിനിയോഗിച്ചതെങ്കിൽ ഇന്നലെ വൈകുന്നേരത്തോടെ അത് 2,956 ആയി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി ∙ മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻസിങ്, മുൻ ഉപപ്രധാനമന്ത്രി എൽ.കെ.അഡ്വാനി, മുൻ കേന്ദ്രമന്ത്രി മുരളി മനോഹർ ജോഷി എന്നിവരുൾപ്പെടെ 2,956 പേർ ലോക്സഭാ തിരഞ്ഞെടുപ്പിൽ വീട്ടിലിരുന്ന് സമ്മതിദാനാവകാശം രേഖപ്പെടുത്തി. മുതിർന്ന വോട്ടർമാർക്കും അംഗപരിമിതർക്കും വേണ്ടി നടപ്പാക്കിയ ഈ സൗകര്യം ആദ്യദിനം 1409 പേരാണു വിനിയോഗിച്ചതെങ്കിൽ ഇന്നലെ വൈകുന്നേരത്തോടെ അത് 2,956 ആയി. ‍ 

ഡൽഹിയിലെ 7 ലോക്സഭാ സീറ്റുകളിലേക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സംവിധാനം 24 വരെ തുടരും. ഇതുവരെ 5,406 പേർ ഇതിന് അപേക്ഷ നൽകിയിട്ടുണ്ട്. 25ന് ആണു ഡൽഹിയിൽ തിരഞ്ഞെടുപ്പ്. 

English Summary:

Hamid Ansari, Manmohan Singh, LK Advani, Murali Manohar Joshi caste their vote at home