ന്യൂഡൽഹി ∙ തളരാതെ അധ്വാനിക്കാൻ ഈശ്വരൻ തനിക്ക് ശക്തി നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുപിയിലെ വാരാണസിയിൽ കഴിഞ്ഞ 14ന് നൽകിയ ചാനൽ അഭിമുഖത്തിലാണ് മോദി ഇങ്ങനെ പറഞ്ഞത്. വാരാണസിയിലാണ് പ്രധാനമന്ത്രി മത്സരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞത് ഇങ്ങനെ: അമ്മ ജീവിച്ചിരിക്കുമ്പോൾ മറ്റുള്ളവരെപ്പോലെ ജനിച്ചയാളാണെന്ന് ഞാനും കരുതിയിരുന്നു. അമ്മയുടെ നിര്യാണത്തിനു ശേഷം, എന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഈശ്വരൻ എന്നെ അയച്ചതാണെന്ന് എനിക്ക് ബോധ്യമായി.

ADVERTISEMENT

ഈ ഊർജം എന്റെ ശരീരം തരുന്നതല്ല, ഈശ്വരൻ തരുന്നതാണ്. ഒരു ലക്ഷ്യം സാക്ഷാത്കരിക്കാനായി ദൈവം കഴിവുകളും പ്രചോദനവും നല്ല ഉദ്ദേശ്യങ്ങളും നൽകിയതായി ഞാൻ വിശ്വസിക്കുന്നു. ഞാൻ ദൈവത്തിന്റെ ഒരു ഉപകരണമാണ്. അതിനാൽ എന്തു ചെയ്യുമ്പോഴും ഈശ്വരൻ എന്നെ നയിക്കുന്നതായി ഞാൻ കരുതുന്നു.

English Summary:

Prime Minister Narendra Modi said that God has given him strength to work without getting tired

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT