ബിഭവ് കുമാർ 4 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ
ന്യൂഡൽഹി ∙ ആം ആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ബിഭവ് കുമാറിനെ കോടതി 4 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ‌്‌രിവാളിന്റെ സെക്രട്ടറിയായ ബിഭവിനെ കഴിഞ്ഞ ശനിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബിഭവിന്റെ ജുഡീഷ്യൽ കസ്റ്റഡി ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ അപേക്ഷ മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് ഗൗരവ് ഗോയൽ അനുവദിക്കുകയായിരുന്നു. ബിഭവ് കുമാർ കേസന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മൊബൈൽ ഫോൺ പാസ്‌വേഡ് കൈമാറുന്നില്ലെന്നും പൊലീസ് കോടതിയിൽ പറഞ്ഞു.