എയർഇന്ത്യ വിമാനം വൈകിയത് 20 മണിക്കൂർ; പ്രതിഷേധം
മുംബൈ∙യുഎസിലെ സാൻഫ്രാൻസിസ്കോയിലേക്കുള്ള എയർഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് 20 മണിക്കൂർ വൈകിയത് യാത്രക്കാരെ വലച്ചു. തലകറക്കം അനുഭവപ്പെട്ട യാത്രികനെ തിരിച്ചിറക്കേണ്ടി വന്നു. വെള്ളിയാഴ്ച പുറപ്പെടേണ്ട വിമാനം ഇന്നലെ രാവിലെ 10.30ന് ആണ് പുറപ്പെട്ടത്. യാത്രക്കാർ കയറിയതിന് ശേഷമാണു തകരാർ കണ്ടെത്തുന്നത്. തുടർന്ന് യാത്രക്കാരെ വിമാനത്തിനുള്ളിൽ ഇരുത്തിക്കൊണ്ടുതന്നെ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. പ്രശ്നം പരിഹരിച്ചപ്പോഴേക്കും രാത്രി ആയി. യാത്ര റദ്ദാക്കിയവരുടെ ടിക്കറ്റ് തുക തിരികെ നൽകാനുള്ള നടപടികളെടുത്തെന്ന് എയർ ഇന്ത്യ അധികൃതർ പറഞ്ഞു.

മുംബൈ∙യുഎസിലെ സാൻഫ്രാൻസിസ്കോയിലേക്കുള്ള എയർഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് 20 മണിക്കൂർ വൈകിയത് യാത്രക്കാരെ വലച്ചു. തലകറക്കം അനുഭവപ്പെട്ട യാത്രികനെ തിരിച്ചിറക്കേണ്ടി വന്നു. വെള്ളിയാഴ്ച പുറപ്പെടേണ്ട വിമാനം ഇന്നലെ രാവിലെ 10.30ന് ആണ് പുറപ്പെട്ടത്.
യാത്രക്കാർ കയറിയതിന് ശേഷമാണു തകരാർ കണ്ടെത്തുന്നത്. തുടർന്ന് യാത്രക്കാരെ വിമാനത്തിനുള്ളിൽ ഇരുത്തിക്കൊണ്ടുതന്നെ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. പ്രശ്നം പരിഹരിച്ചപ്പോഴേക്കും രാത്രി ആയി. യാത്ര റദ്ദാക്കിയവരുടെ ടിക്കറ്റ് തുക തിരികെ നൽകാനുള്ള നടപടികളെടുത്തെന്ന് എയർ ഇന്ത്യ അധികൃതർ പറഞ്ഞു.