കാൻ (ഫ്രാൻസ്)∙ പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന് കാൻ ചലച്ചിത്രമേളയിലെ ഗ്രാൻ പ്രി പുരസ്കാരം. ഹിന്ദി– മലയാളം ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത് മലയാളി നടിമാർ കനി കുസൃതിയും ദിവ്യപ്രഭയുമാണ്. ഷോൺ ബേക്കർ സംവിധാനം ചെയ്ത ‘അനോറ’ യ്ക്കാണ് മേളയിലെ മികച്ച ചിത്രത്തിനുള്ള പാം ദോർ പുരസ്കാരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൻ (ഫ്രാൻസ്)∙ പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന് കാൻ ചലച്ചിത്രമേളയിലെ ഗ്രാൻ പ്രി പുരസ്കാരം. ഹിന്ദി– മലയാളം ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത് മലയാളി നടിമാർ കനി കുസൃതിയും ദിവ്യപ്രഭയുമാണ്.

ഷോൺ ബേക്കർ സംവിധാനം ചെയ്ത ‘അനോറ’ യ്ക്കാണ് മേളയിലെ മികച്ച ചിത്രത്തിനുള്ള പാം ദോർ പുരസ്കാരം. 

കാൻ ചലച്ചിത്രോത്സവത്തിൽ ഗ്രാൻ പ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ മലയാളം–ഹിന്ദി ചിത്രത്തിന്റെ സംവിധായിക പായൽ കപാഡിയ, ചിത്രത്തിലെ നടിമാരായ ദിവ്യപ്രഭ, ഛായ കദം, കനി കുസൃതി എന്നിവർക്കൊപ്പം (Photo by LOIC VENANCE / AFP)
ADVERTISEMENT

മുപ്പതു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം പാം ദോറിനു മത്സരിച്ചത്. ഇന്ത്യൻ സംവിധായികയുടെ കാൻ മത്സരവിഭാഗത്തിലെ ആദ്യചിത്രം എന്ന പ്രത്യേകതയുമുണ്ട്.

മുംബൈയിൽ ജോലി ചെയ്യുന്ന പ്രഭ, അനു എന്നീ മലയാളി നഴ്സുമാരുടെ കഥ പറയുന്ന സിനിമ ഇന്ത്യ-ഫ്രഞ്ച് സംരംഭമാണ്. ഛായ കദം, ഹൃദു ഹാറൂൺ തുടങ്ങിയവരും പ്രധാനവേഷങ്ങളിലുണ്ട്.  

കാൻ ചലച്ചിത്രോത്സവത്തിൽ ഗ്രാൻ പ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ മലയാളം–ഹിന്ദി ചിത്രത്തിലെ നടിമാരായ കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം, എന്നിവർ വേദിയിൽ (Photo by LOIC VENANCE / AFP)
കാൻ ചലച്ചിത്രോത്സവത്തിൽ ഗ്രാൻ പ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ മലയാളം–ഹിന്ദി ചിത്രത്തിന്റെ സംവിധായിക പായൽ കപാഡിയ ചിത്രത്തിലെ നടിമാരായ കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം എന്നിവർക്കൊപ്പം വേദിയിൽ (Photo by LOIC VENANCE / AFP)
English Summary:

Payal Kapadia's All we imagine as light movie wins Grand Prix award at Cannes film festival