400 സീറ്റ് പ്രചാരണം: എൻഡിഎക്ക് മഹാരാഷ്ട്രയിൽ തിരിച്ചടി പ്രവചിച്ച് സഖ്യകക്ഷി നേതാവ്
മുംബൈ ∙ 400 സീറ്റ് എന്ന ബിജെപി പ്രചാരണം ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കിയെന്നും മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യത്തിന്റെ വിജയത്തെ ബാധിക്കുമെന്നും സഖ്യകക്ഷിയായ എൻസിപി അജിത് പവാർ വിഭാഗം നേതാവും മന്ത്രിയുമായ ഛഗൻ ഭുജ്ബൽ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിനും എൻസിപി ശരദ് പവാർ വിഭാഗത്തിനും അനുകൂലതരംഗമുണ്ടെന്ന വിലയിരുത്തൽ പുറത്തുവരുന്നതിനിടെയാണ് സഖ്യകക്ഷിയുടെ നേതാവു തന്നെ മുന്നണിക്കു തിരിച്ചടിയുണ്ടാകുമെന്നു പ്രവചിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ അജിത് പവാർ വിഭാഗത്തിനു 4 സീറ്റുകൾ മാത്രമാണ് ബിജെപി നൽകിയത്. ഇതിലുള്ള അതൃപ്തിയും പാർട്ടി യോഗത്തിൽ ഉയർന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ 80ൽ അധികം സീറ്റുകൾ ആവശ്യപ്പെടാനും അജിത് പവാർ വിഭാഗം തീരുമാനിച്ചിട്ടുണ്ട്.

മുംബൈ ∙ 400 സീറ്റ് എന്ന ബിജെപി പ്രചാരണം ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കിയെന്നും മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യത്തിന്റെ വിജയത്തെ ബാധിക്കുമെന്നും സഖ്യകക്ഷിയായ എൻസിപി അജിത് പവാർ വിഭാഗം നേതാവും മന്ത്രിയുമായ ഛഗൻ ഭുജ്ബൽ പറഞ്ഞു.
-
Also Read
ആറാം ഘട്ടത്തിൽ 63.37% പോളിങ്
തിരഞ്ഞെടുപ്പിൽ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിനും എൻസിപി ശരദ് പവാർ വിഭാഗത്തിനും അനുകൂലതരംഗമുണ്ടെന്ന വിലയിരുത്തൽ പുറത്തുവരുന്നതിനിടെയാണ് സഖ്യകക്ഷിയുടെ നേതാവു തന്നെ മുന്നണിക്കു തിരിച്ചടിയുണ്ടാകുമെന്നു പ്രവചിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ അജിത് പവാർ വിഭാഗത്തിനു 4 സീറ്റുകൾ മാത്രമാണ് ബിജെപി നൽകിയത്. ഇതിലുള്ള അതൃപ്തിയും പാർട്ടി യോഗത്തിൽ ഉയർന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ 80ൽ അധികം സീറ്റുകൾ ആവശ്യപ്പെടാനും അജിത് പവാർ വിഭാഗം തീരുമാനിച്ചിട്ടുണ്ട്.