ബെംഗളൂരു ∙ എൻഡിഎയ്ക്ക് 2 എംപിമാരെ മാത്രം നൽകിയ ജനതാദളിനെ (എസ്) കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയതുവഴി കർണാടകയിലെ പഴയ മൈസൂരു മേഖലയിലും വൊക്കലിഗ വിഭാഗത്തിനിടയിലും സ്വാധീനം ശക്തമാക്കുകയാണ് ബിജെപിയുടെ ഉന്നം. അതേസമയം, ജെഡിഎസ് കർണാടക അധ്യക്ഷനായ എച്ച്.ഡി.കുമാരസ്വാമി ചോദിച്ച കൃഷിമന്ത്രിസ്ഥാനം അദ്ദേഹത്തിനു കൊടുക്കുമോയെന്നു കണ്ടറിയണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലിംഗായത്ത് വിഭാഗം ഏറെയുള്ള ബിജെപിയുടെ പരമ്പരാഗത ശക്തികേന്ദ്രമായ വടക്കൻ കർണാടക ഇക്കുറി അവരെ കാര്യമായി തുണച്ചില്ല. ബിജെപിക്കും കോൺഗ്രസിനും 7 വീതം സീറ്റ്. അതേസമയം പഴയ മൈസൂരു മേഖലയിലാകട്ടെ കോൺഗ്രസിനെ 2 സീറ്റിലേക്കൊതുക്കി എൻഡിഎ 5 സീറ്റ് നേടി; ബിജെപി മൂന്നും ജെഡിഎസ് മൂന്നും.

ADVERTISEMENT

സ്വന്തം തട്ടകത്തിലെ തിരിച്ചടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.െക.ശിവകുമാറിനെയും ഞെട്ടിക്കുകയും ചെയ്തു. ശിവകുമാറിന്റെ സഹോദരൻ ഡി.കെ.സുരേഷ് പോലും തോറ്റു. കർണാടകയിൽ 17 സീറ്റ് നേടിക്കൊടുത്തതു ദൾ സഖ്യമാണെന്ന തിരിച്ചറിവിലാണ് ബിജെപി കുമാരസ്വാമിക്കു കേന്ദ്രമന്ത്രിസ്ഥാനം നൽകുന്നത്. 

English Summary:

BJP has built a bridge to Mysuru through HD Kumaraswamy