മോഹൻ ചരൺ മാജി ഒഡീഷ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന്
ഭുവനേശ്വർ ∙ പ്രമുഖ ഗോത്രവിഭാഗം നേതാവും 4 തവണ ബിജെപി എംഎൽഎയുമായ മോഹൻ ചരൺ മാജി (52) പുതിയ ഒഡീഷ മുഖ്യമന്ത്രി. ചർച്ചകൾക്കൊടുവിൽ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. കെ.വി.സിങ്ദേവ്, പ്രവതി പരിന്ദ എന്നിവർ ഉപമുഖ്യമന്ത്രിമാരാകും.

-
Also Read
ആന്ധ്രയിൽ നായിഡു ഇന്ന് അധികാരമേൽക്കും
ബിജെപി നിയമസഭാകക്ഷി യോഗം ഏകകണ്ഠമായാണു മാജിയെ തിരഞ്ഞെടുത്തതെന്ന് കേന്ദ്ര നിരീക്ഷകരായി എത്തിയ രാജ്നാഥ് സിങ്ങും ഭൂപേന്ദർ യാദവും പറഞ്ഞു.
കഴിഞ്ഞ നിയമസഭയിൽ ബിജെപിയുടെ ചീഫ് വിപ് ആയിരുന്ന മാജി സംസ്ഥാനത്തെ ബിജെപിയുടെ ആദിവാസി മുഖമാണ്. ഇന്നു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. 147 അംഗ നിയമസഭയിൽ 78 സീറ്റാണ് ബിജെപി നേടിയത്. ബിജെഡി 51 സീറ്റ് നേടി.